VIJIGEESHU VYLOPPILLY / വിജിഗീഷു വൈലോപ്പിള്ളി / കെ രാഘുനാഥൻ
Language: Malayalam Publication details: Kozhikode Mathrubhumi Books 2026/01/01Edition: 1Description: 319ISBN:- 9789349855021
- L RAG/VI
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library General Stacks | Non-fiction | L RAG/VI (Browse shelf(Opens below)) | Available | M171396 |
Browsing Ernakulam Public Library shelves, Shelving location: General Stacks, Collection: Non-fiction Close shelf browser (Hides shelf browser)
| L RAG/MU MUKTHAKANTAM VKN | L RAG/PA PALERI PURANAM | L RAG/SU SUBRAMANYASHENOY | L RAG/VI VIJIGEESHU VYLOPPILLY / വിജിഗീഷു വൈലോപ്പിള്ളി | L RAH/AV AVISMARANEEYAM | L RAH/OR ORU CHERIYA MARATHINTE NIZHAL | L RAH/PR PRAVASIYUDE YUDHANGAL |
അമൃതിന് മണമെന്റെ
ജീവനില്‍ തളിച്ചിട്ടുണ്ടതിലല്പമെന്‍
പാട്ടില്‍ വാറ്റുവാന്‍ കഴിഞ്ഞെങ്കില്‍
എന്നു മോഹിച്ച, കവിയാകാന്‍, വാനിലെയമ്പിളിക്കലയാകാന്‍ നോമ്പുനോറ്റ കവിയാണ് വൈലോപ്പിള്ളി. ജീവിതത്തെ കതിര്‍ക്കറ്റപോലെ മെതിച്ച് മലയാളത്തിന്റെ കാവ്യനെല്ലറ നിറച്ച കവി.
അടുത്തും അകന്നും നിന്ന് വൈലോപ്പിള്ളിയെ അറിഞ്ഞ ഒരാള്‍ എഴുതിയ ഈ പുസ്തകത്തില്‍ ആ കവിതയും ജീവിതവും ഇടകലരുന്നു. വ്യക്തിയും കവിയും വേറിട്ടും പലപ്പോഴും ഒന്നായും സഞ്ചരിക്കുന്നു; കാവ്യം ജീവിതവും ജീവിതം പല രസങ്ങളുള്ള കാവ്യവുമാകുന്നു.
There are no comments on this title.
Log in to your account to post a comment.