Ernakulam Public Library OPAC

Online Public Access Catalogue

 

VIJIGEESHU VYLOPPILLY / വിജിഗീഷു വൈലോപ്പിള്ളി

Raghunathan K.

VIJIGEESHU VYLOPPILLY / വിജിഗീഷു വൈലോപ്പിള്ളി / കെ രാഘുനാഥൻ - 1 - Kozhikode Mathrubhumi Books 2026/01/01 - 319

അമൃതിന്‍ മണമെന്റെ
ജീവനില്‍ തളിച്ചിട്ടുണ്ടതിലല്പമെന്‍
പാട്ടില്‍ വാറ്റുവാന്‍ കഴിഞ്ഞെങ്കില്‍
എന്നു മോഹിച്ച, കവിയാകാന്‍, വാനിലെയമ്പിളിക്കലയാകാന്‍ നോമ്പുനോറ്റ കവിയാണ് വൈലോപ്പിള്ളി. ജീവിതത്തെ കതിര്‍ക്കറ്റപോലെ മെതിച്ച് മലയാളത്തിന്റെ കാവ്യനെല്ലറ നിറച്ച കവി.

അടുത്തും അകന്നും നിന്ന് വൈലോപ്പിള്ളിയെ അറിഞ്ഞ ഒരാള്‍ എഴുതിയ ഈ പുസ്തകത്തില്‍ ആ കവിതയും ജീവിതവും ഇടകലരുന്നു. വ്യക്തിയും കവിയും വേറിട്ടും പലപ്പോഴും ഒന്നായും സഞ്ചരിക്കുന്നു; കാവ്യം ജീവിതവും ജീവിതം പല രസങ്ങളുള്ള കാവ്യവുമാകുന്നു.

9789349855021

Purchased Mathrubhumi Books,Kaloor


Jeevacharithram

L / RAG/VI