Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

MAAYAASANCHARAM / മായാസഞ്ചാരം / മധുപാല്‍

By: Language: Malayalam Publication details: Kozhikode Mathrubhumi Books 2026/01/01Edition: 1Description: 191ISBN:
  • 9789349855823
Subject(s): DDC classification:
  • L MAD/MAA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction L MAD/MAA (Browse shelf(Opens below)) Available M171395

മധുപാല്‍ കഥയും സാഹിത്യവും പോഷിപ്പിച്ചതുപോലും സിനിമയ്ക്കു വേണ്ടിയാണെന്ന് ആദ്യകാലത്തുതന്നെ തോന്നിയിട്ടുണ്ട്. ആ നദിയിലൂടെ അയാള്‍ ഏറെദൂരം സഞ്ചരിച്ചു. ഇപ്പോള്‍ ഇത്തിരി മാറിനിന്ന് കാണാനും വിവരിക്കാനും കഴിയുമെന്നായി. മലയാളസിനിമയെ സ്‌നേഹിക്കുന്നവര്‍ക്ക് ഈ ആത്മകഥാക്കുറിപ്പുകള്‍ പ്രിയങ്കരമാവും.
-പി.എഫ്. മാത്യൂസ്
1990-കളിലെ സിനിമകളുടെ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി പ്രവര്‍ത്തിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുന്ന മധുപാലിന്റെ ഏറ്റവും പുതിയ പുസ്തകം.

There are no comments on this title.

to post a comment.