MAAYAASANCHARAM / മായാസഞ്ചാരം / മധുപാല്‍
Language: Malayalam Publication details: Kozhikode Mathrubhumi Books 2026/01/01Edition: 1Description: 191ISBN:- 9789349855823
- L MAD/MAA
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library General Stacks | Non-fiction | L MAD/MAA (Browse shelf(Opens below)) | Available | M171395 |
മധുപാല്‍ കഥയും സാഹിത്യവും പോഷിപ്പിച്ചതുപോലും സിനിമയ്ക്കു വേണ്ടിയാണെന്ന് ആദ്യകാലത്തുതന്നെ തോന്നിയിട്ടുണ്ട്. ആ നദിയിലൂടെ അയാള്‍ ഏറെദൂരം സഞ്ചരിച്ചു. ഇപ്പോള്‍ ഇത്തിരി മാറിനിന്ന് കാണാനും വിവരിക്കാനും കഴിയുമെന്നായി. മലയാളസിനിമയെ സ്നേഹിക്കുന്നവര്‍ക്ക് ഈ ആത്മകഥാക്കുറിപ്പുകള്‍ പ്രിയങ്കരമാവും.
-പി.എഫ്. മാത്യൂസ്
1990-കളിലെ സിനിമകളുടെ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി പ്രവര്‍ത്തിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുന്ന മധുപാലിന്റെ ഏറ്റവും പുതിയ പുസ്തകം.
There are no comments on this title.
Log in to your account to post a comment.