BOSTHI JEEVAN /ബൊസ്തി ജീവൻ /ഫാത്തി സലിം
Language: Malayalam Publication details: Kozhikode Mathrubhumi Books 2026Edition: 1Description: 160ISBN:- 9789349855342
- A FAT/BO
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library Fiction | Fiction | A FAT/BO (Browse shelf(Opens below)) | Available | M171375 |
അയത്നലളിതമായി കഥ പറയാനുള്ള ഫാത്തി സലീമിന്റെ കഴിവ് വിളിച്ചുപറയുകയാണ് ‘ബൊസ്തി ജീവ’ന്റെ ഓരോ പുറവും. ഇത് മലയാളത്തില്‍ എഴുതിയ ഒരു ബംഗാളി നോവലാണെന്നു പറയാം. കല്‍ക്കട്ടയിലെ ജീവന്റെ ചൂരും ചൂടും അറിയാന്‍ ഈ പുസ്തകം സഹായിക്കും. ജീവിതം എന്ന പ്രഹേളികയുടെ നാനാവശങ്ങള്‍ ഇതിലൂടെ പരിചയപ്പെടുന്നു.
– എന്‍.എസ്. മാധവന്
ബംഗാള്‍ പശ്ചാത്തലമാക്കി ഫാത്തി സലീം എഴുതിയ പുതിയ നോവല്‍
There are no comments on this title.
Log in to your account to post a comment.