Ernakulam Public Library OPAC

Online Public Access Catalogue

 

BOSTHI JEEVAN /ബൊസ്‌തി ജീവൻ

Fathi Salim

BOSTHI JEEVAN /ബൊസ്‌തി ജീവൻ /ഫാത്തി സലിം - 1 - Kozhikode Mathrubhumi Books 2026 - 160

അയത്‌നലളിതമായി കഥ പറയാനുള്ള ഫാത്തി സലീമിന്റെ കഴിവ് വിളിച്ചുപറയുകയാണ് ‘ബൊസ്തി ജീവ’ന്റെ ഓരോ പുറവും. ഇത് മലയാളത്തില്‍ എഴുതിയ ഒരു ബംഗാളി നോവലാണെന്നു പറയാം. കല്‍ക്കട്ടയിലെ ജീവന്റെ ചൂരും ചൂടും അറിയാന്‍ ഈ പുസ്തകം സഹായിക്കും. ജീവിതം എന്ന പ്രഹേളികയുടെ നാനാവശങ്ങള്‍ ഇതിലൂടെ പരിചയപ്പെടുന്നു.
– എന്‍.എസ്. മാധവന്‍

ബംഗാള്‍ പശ്ചാത്തലമാക്കി ഫാത്തി സലീം എഴുതിയ പുതിയ നോവല്‍

9789349855342

Purchased Mathrubhumi Books, Kaloor


Novelukal

A / FAT/BO