VAZHIMARIPPOYA APAKADANGAL / വഴിമാറിപ്പോയ അപകടങ്ങൾ / ചന്ദ്രശേഖരൻ എം കെ
Language: Malayalam Publication details: Kothamangalam Saikatham Books 2025/10/01Edition: 1Description: 71ISBN:- 9789348274755
- L CHA/VA
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library General Stacks | Non-fiction | L CHA/VA (Browse shelf(Opens below)) | Available | M171355 |
ഈ പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന സംഭവങ്ങളെല്ലാം ഗ്രന്ഥകാരന്റെ ചെറുപ്പം മുതലേ അനുഭവിച്ചിട്ടുള്ള അപകടങ്ങളുടെ വിവരണങ്ങളാണ്. പ്രൈമറി സ്കൂളില്‍ പഠിക്കുന്ന കാലത്ത് സ്കൂള്‍ വിട്ടു വന്ന് വീട്ടിലെ കുളത്തില്‍ ചാടിയിറങ്ങി കാല് വഴുതി - ജലസമാധി വേണ്ടി വരുമോ എന്ന് സംശയിച്ച നിമിഷങ്ങള്‍ - പുഴയിലും പെയ്ത്ത് വെള്ളത്തിലും അപകടങ്ങളെ തൊട്ടുരുമ്മി കടന്ന് പോയ മുഹൂര്‍ത്തങ്ങള്‍, പിന്നീടുള്ളത് വാഹനാപകടങ്ങളും റോഡപകടങ്ങളും എല്ലായിടത്തും ഏതോ അദൃശ്യശക്തി ഗ്രന്ഥകാരനെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവരുന്നു. അപകടം ഒരു സഹയാത്രികന് എന്ന് പറയുന്നതാവും ശരി.
ഈ അപകട വിവരങ്ങളുടെ ഒരു ലഘു വിവരണം മാത്രമേ ഗ്രന്ഥകാരന് കാഴ്ച വെയ്ക്കുന്നുള്ളൂ.
There are no comments on this title.