Ernakulam Public Library OPAC

Online Public Access Catalogue

 

VAZHIMARIPPOYA APAKADANGAL / വഴിമാറിപ്പോയ അപകടങ്ങൾ

Chandrasekharan M.K

VAZHIMARIPPOYA APAKADANGAL / വഴിമാറിപ്പോയ അപകടങ്ങൾ / ചന്ദ്രശേഖരൻ എം കെ - 1 - Kothamangalam Saikatham Books 2025/10/01 - 71

ഈ പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന സംഭവങ്ങളെല്ലാം ഗ്രന്ഥകാരന്റെ ചെറുപ്പം മുതലേ അനുഭവിച്ചിട്ടുള്ള അപകടങ്ങളുടെ വിവരണങ്ങളാണ്. പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സ്‌കൂള്‍ വിട്ടു വന്ന് വീട്ടിലെ കുളത്തില്‍ ചാടിയിറങ്ങി കാല്‍ വഴുതി - ജലസമാധി വേണ്ടി വരുമോ എന്ന് സംശയിച്ച നിമിഷങ്ങള്‍ - പുഴയിലും പെയ്ത്ത് വെള്ളത്തിലും അപകടങ്ങളെ തൊട്ടുരുമ്മി കടന്ന് പോയ മുഹൂര്‍ത്തങ്ങള്‍, പിന്നീടുള്ളത് വാഹനാപകടങ്ങളും റോഡപകടങ്ങളും എല്ലായിടത്തും ഏതോ അദൃശ്യശക്തി ഗ്രന്ഥകാരനെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവരുന്നു. അപകടം ഒരു സഹയാത്രികന്‍ എന്ന് പറയുന്നതാവും ശരി.


ഈ അപകട വിവരങ്ങളുടെ ഒരു ലഘു വിവരണം മാത്രമേ ഗ്രന്ഥകാരന്‍ കാഴ്ച വെയ്ക്കുന്നുള്ളൂ.

9789348274755

Purchased M.K Chandrasekharan


Anubavangal
Ormakkurippukal

L / CHA/VA