PRATHYASAYUDE THUDIPPUKAL /പ്രത്യാശയുടെ തുടിപ്പുകൾ / ബാബുരാജ് കെ കെ
Language: Malayalam Publication details: Thrissur Goosebery Books 2025/11/01Edition: 1Description: 232ISBN:- 9788199328457
- G BAB/PR
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library General Stacks | Non-fiction | G BAB/PR (Browse shelf(Opens below)) | Checked out | 2026-01-24 | M171225 |
രാജ്യത്ത് ഹിന്ദുത്വ ശക്തികൾ ഭരണ തുടർച്ച നിലനിർത്തുകയും ലോകത്തു പലയിടങ്ങളിലും ഫഷിസ്റ് പ്രസ്ഥാനങ്ങൾ പിടിമുറുക്കുകയും ചെയുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.ഒപ്പം മനസിനെ മരവിപ്പിക്കുന്ന തരത്തിൽ ഗാസയിൽ പിഞ്ചുകുഞ്ഞുങ്ങളെ വരെ പട്ടിണിക്ക് ഇട്ടു കൊല്ലുന്ന ഇസ്രയേലിന്റെ വംശഹത്യയും തുടരുന്നു.ഈ അവസ്ഥയിൽ സാംസ്‌കാരിക നൈരാശ്യത്തിനു കീഴടങ്ങാൻ പാടില്ലെന്നും നിശബ്ദ കുറ്റകരമാണെന്നും ഉറപ്പിച്ചുപറയുകയാണ് ഈ പുസ്തകം .
There are no comments on this title.
Log in to your account to post a comment.