Ernakulam Public Library OPAC

Online Public Access Catalogue

 

Application Form അഡ്വ. എം എം ചെറിയാൻ സ്മാരക എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുളള ഡോ.സുകുമാർ അഴീക്കോട് മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരം -- 2026

PRATHYASAYUDE THUDIPPUKAL /പ്രത്യാശയുടെ തുടിപ്പുകൾ

Baburaj K.K

PRATHYASAYUDE THUDIPPUKAL /പ്രത്യാശയുടെ തുടിപ്പുകൾ / ബാബുരാജ് കെ കെ - 1 - Thrissur Goosebery Books 2025/11/01 - 232

രാജ്യത്ത് ഹിന്ദുത്വ ശക്തികൾ ഭരണ തുടർച്ച നിലനിർത്തുകയും ലോകത്തു പലയിടങ്ങളിലും ഫഷിസ്റ് പ്രസ്ഥാനങ്ങൾ പിടിമുറുക്കുകയും ചെയുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.ഒപ്പം മനസിനെ മരവിപ്പിക്കുന്ന തരത്തിൽ ഗാസയിൽ പിഞ്ചുകുഞ്ഞുങ്ങളെ വരെ പട്ടിണിക്ക് ഇട്ടു കൊല്ലുന്ന ഇസ്രയേലിന്റെ വംശഹത്യയും തുടരുന്നു.ഈ അവസ്ഥയിൽ സാംസ്‌കാരിക നൈരാശ്യത്തിനു കീഴടങ്ങാൻ പാടില്ലെന്നും നിശബ്ദ കുറ്റകരമാണെന്നും ഉറപ്പിച്ചുപറയുകയാണ് ഈ പുസ്തകം .

9788199328457

Purchased C.I.C.C. Book House, Ernakulam


Lekhanangal

G / BAB/PR