KAMINIPURAM /കാമിനിപുരം /ബി എൻ റോയ്
Language: Malayalam Publication details: Calicut Mankind Literature 2025Edition: 1Description: 104ISBN:- 9788198891341
- A ROY/KA
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library Fiction | Fiction | A ROY/KA (Browse shelf(Opens below)) | Available | M170523 |
പാർശ്വവത്കൃത ജീവിതം നയിക്കാൻ വിധിക്കപ്പെട്ടവരാണ് രാജ്യപുരോഗതിയുടെ ഊടും പാവും നെയ്യുന്നതും അതിനെ ബലപ്പെടുത്തുന്നതും എന്ന് കാമിനിപുരം വെളിപ്പെടുത്തുന്നു. ജീവിതത്തിന്റെ പുറമ്പോക്കിൽ തഴയപ്പെട്ടു കഴിയുന്ന മനുഷ്യജീവികൾ. എന്നാൽ അവർ അവഗണനകളുടെ പരകോടിയിലേക്ക് തള്ളിമാറ്റപ്പെടുന്നു. പുരോഗതിയുടെ പേരേടുകളിൽ അവർ നൽകുന്ന അംശാദായം പരിഗണിക്കപ്പെടുന്നില്ല. ഈ വിഷയത്തിലേക്ക് അനുവാചകരുടെ ശ്രദ്ധ ക്ഷണിക്കുകയാണ് 'കാമിനിപുര'ത്തിലൂടെ ബി എൻ റോയ് ചെയ്യുന്നത്.
There are no comments on this title.
Log in to your account to post a comment.