Ernakulam Public Library OPAC

Online Public Access Catalogue

 

Application Form അഡ്വ. എം എം ചെറിയാൻ സ്മാരക എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുളള ഡോ.സുകുമാർ അഴീക്കോട് മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരം -- 2026

KAMINIPURAM /കാമിനിപുരം

Roy, B N

KAMINIPURAM /കാമിനിപുരം /ബി എൻ റോയ് - 1 - Calicut Mankind Literature 2025 - 104

പാർശ്വവത്കൃത ജീവിതം നയിക്കാൻ വിധിക്കപ്പെട്ടവരാണ് രാജ്യപുരോഗതിയുടെ ഊടും പാവും നെയ്യുന്നതും അതിനെ ബലപ്പെടുത്തുന്നതും എന്ന് കാമിനിപുരം വെളിപ്പെടുത്തുന്നു. ജീവിതത്തിന്റെ പുറമ്പോക്കിൽ തഴയപ്പെട്ടു കഴിയുന്ന മനുഷ്യജീവികൾ. എന്നാൽ അവർ അവഗണനകളുടെ പരകോടിയിലേക്ക് തള്ളിമാറ്റപ്പെടുന്നു. പുരോഗതിയുടെ പേരേടുകളിൽ അവർ നൽകുന്ന അംശാദായം പരിഗണിക്കപ്പെടുന്നില്ല. ഈ വിഷയത്തിലേക്ക് അനുവാചകരുടെ ശ്രദ്ധ ക്ഷണിക്കുകയാണ് 'കാമിനിപുര'ത്തിലൂടെ ബി എൻ റോയ് ചെയ്യുന്നത്.

9788198891341

Purchased Mathrubhumi Books, Kaloor


Novelukal

A / ROY/KA