ANANDALEELA /ആനന്ദലീല /സലിന് മങ്കുഴി
Language: Malayalam Publication details: Kozhikode Mathrubhumi Books 2024Edition: 1Description: 152ISBN:- 9789359624846
- A SAL/AA
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
![]() |
Ernakulam Public Library Fiction | Fiction | A SAL/AA (Browse shelf(Opens below)) | Available | M170081 |
Browsing Ernakulam Public Library shelves, Shelving location: Fiction, Collection: Fiction Close shelf browser (Hides shelf browser)
No cover image available | No cover image available | |||||||
A SAL MANCHERATHUKAL | A SAL TANHAI | A SAL TANHAI | A SAL/AA ANANDALEELA /ആനന്ദലീല | A SAL/IL ILAKKANGALUDE KAVALAL | A SAL/ITH ETHU KAMESWARAM | A SAL/MA SWAPNASANCHARANGAL |
മലയാള നോവല്‍ശാഖയില്‍ ‘ആനന്ദലീല’യ്ക്കു സമാനമായ മറ്റൊരു കൃതിയില്ല. ഭാവനയെ സ്വതന്ത്രവിഹാരത്തിനു വിടാന്‍ ധൈര്യമുള്ള ഒരെഴുത്തുകാരനു മാത്രമേ ഈവിധമൊരു കൃതി രചിക്കാനാവൂ. തെളിഞ്ഞ ഭാഷ, ഒഴുക്കുള്ള ആഖ്യാനം, ജീവിതത്തിന്റെ അന്തര്യാമിയായ ശോകാവബോധം എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങള്‍ ഈ ശ്രേഷ്ഠമായ നോവലിനെ അനുഗ്രഹിച്ചിരിക്കുന്നു.
-കെ. ജയകുമാര്‍ മഹാകവി കുമാരനാശാനും നിത്യഹരിതനായകന് പ്രേംനസീറും തമ്മില്‍ എന്താണ് ബന്ധം? സമീപസ്ഥങ്ങളായ സ്ഥലങ്ങളില്‍
ജനിച്ചുവെങ്കിലും രണ്ടു കാലങ്ങളില്‍ രണ്ടു വ്യത്യസ്ത മേഖലകളില്‍ വിരാജിച്ച്, അവയുടെ നെടുനായകത്വം വഹിച്ച്, രണ്ടു നിലകളില്‍ സഹൃദയങ്ങളെ സ്വാധീനിച്ച ഈ പ്രതിഭകള്‍ക്ക് ഉപരിതലത്തില്‍ യാതൊരു ബന്ധവുമില്ലെന്നു തോന്നുന്നുണ്ടോ? ഭാവനാത്മകമായ കഥാപശ്ചാത്തലത്തില്‍ ജീവിതവും കെട്ടുകഥകളും ഇടകലര്‍ത്തി ആ മഹദ്വ്യക്തിത്വങ്ങളെ സര്‍ഗ്ഗഭാവനയുടെ ഊര്‍ജ്ജംകൊണ്ട് ഈ കൃതിയില്‍ വിളക്കിച്ചേര്‍ക്കുന്നു. കാലത്തിന്റെ നശ്വരതയെ അതിജീവിച്ച് ഇന്നും ഹൃദയങ്ങളെ ഭരിക്കുന്ന അസമാനതകളുള്ള
രണ്ടു പ്രതിഭകളുടെ ജീവിതങ്ങളെ കൂട്ടിക്കെട്ടുന്ന അസാമാന്യമായ സര്‍ഗ്ഗശക്തിയും അതുല്യമായ രചനാവൈഭവവും പ്രദര്‍ശിപ്പിക്കുന്ന അനന്യചാരുവായ നോവല്‍.
There are no comments on this title.