Ernakulam Public Library OPAC

Online Public Access Catalogue

 

നാളെ 06/06/2025 വെള്ളിയാഴ്ച ലൈബ്രറി തുറന്നു പ്രവർത്തിക്കുന്നതാണ്.

ANANDALEELA (Record no. 195055)

MARC details
000 -LEADER
fixed length control field 03457nam a22002417a 4500
005 - DATE AND TIME OF LATEST TRANSACTION
control field 20250425163013.0
008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION
fixed length control field 250425b |||||||| |||| 00| 0 eng d
020 ## - INTERNATIONAL STANDARD BOOK NUMBER
International Standard Book Number 9789359624846
037 ## - SOURCE OF ACQUISITION
Terms of availability Purchased
Note Mathrubhumi Books, Kaloor
041 ## - LANGUAGE CODE
Language code of text/sound track or separate title Malayalam
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number A
Item number SAL/AA
100 ## - MAIN ENTRY--PERSONAL NAME
Personal name Salin Mankuzhy
245 ## - TITLE STATEMENT
Title ANANDALEELA
Remainder of title /ആനന്ദലീല
Statement of responsibility, etc. /സലിന്‍ മങ്കുഴി
250 ## - EDITION STATEMENT
Edition statement 1
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication, distribution, etc. Kozhikode
Name of publisher, distributor, etc. Mathrubhumi Books
Date of publication, distribution, etc. 2024
300 ## - PHYSICAL DESCRIPTION
Size of unit 152
500 ## - GENERAL NOTE
General note മലയാള നോവല്‍ശാഖയില്‍ ‘ആനന്ദലീല’യ്ക്കു സമാനമായ മറ്റൊരു കൃതിയില്ല. ഭാവനയെ സ്വതന്ത്രവിഹാരത്തിനു വിടാന്‍ ധൈര്യമുള്ള ഒരെഴുത്തുകാരനു മാത്രമേ ഈവിധമൊരു കൃതി രചിക്കാനാവൂ. തെളിഞ്ഞ ഭാഷ, ഒഴുക്കുള്ള ആഖ്യാനം, ജീവിതത്തിന്റെ അന്തര്യാമിയായ ശോകാവബോധം എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങള്‍ ഈ ശ്രേഷ്ഠമായ നോവലിനെ അനുഗ്രഹിച്ചിരിക്കുന്നു.<br/>-കെ. ജയകുമാര്‍ മഹാകവി കുമാരനാശാനും നിത്യഹരിതനായകന്‍ പ്രേംനസീറും തമ്മില്‍ എന്താണ് ബന്ധം? സമീപസ്ഥങ്ങളായ സ്ഥലങ്ങളില്‍<br/>ജനിച്ചുവെങ്കിലും രണ്ടു കാലങ്ങളില്‍ രണ്ടു വ്യത്യസ്ത മേഖലകളില്‍ വിരാജിച്ച്, അവയുടെ നെടുനായകത്വം വഹിച്ച്, രണ്ടു നിലകളില്‍ സഹൃദയങ്ങളെ സ്വാധീനിച്ച ഈ പ്രതിഭകള്‍ക്ക് ഉപരിതലത്തില്‍ യാതൊരു ബന്ധവുമില്ലെന്നു തോന്നുന്നുണ്ടോ? ഭാവനാത്മകമായ കഥാപശ്ചാത്തലത്തില്‍ ജീവിതവും കെട്ടുകഥകളും ഇടകലര്‍ത്തി ആ മഹദ്‌വ്യക്തിത്വങ്ങളെ സര്‍ഗ്ഗഭാവനയുടെ ഊര്‍ജ്ജംകൊണ്ട് ഈ കൃതിയില്‍ വിളക്കിച്ചേര്‍ക്കുന്നു. കാലത്തിന്റെ നശ്വരതയെ അതിജീവിച്ച് ഇന്നും ഹൃദയങ്ങളെ ഭരിക്കുന്ന അസമാനതകളുള്ള<br/>രണ്ടു പ്രതിഭകളുടെ ജീവിതങ്ങളെ കൂട്ടിക്കെട്ടുന്ന അസാമാന്യമായ സര്‍ഗ്ഗശക്തിയും അതുല്യമായ രചനാവൈഭവവും പ്രദര്‍ശിപ്പിക്കുന്ന അനന്യചാരുവായ നോവല്‍.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element Novelukal
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element Prem Nazir
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element Kumaran Asan
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Lending
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
Holdings
Withdrawn status Lost status Source of classification or shelving scheme Damaged status Not for loan Collection code Home library Current library Shelving location Date acquired Source of acquisition Cost, normal purchase price Inventory number Total Checkouts Full call number Barcode Date last seen Date last checked out Price effective from Koha item type
    Dewey Decimal Classification     Fiction Ernakulam Public Library Ernakulam Public Library Fiction 2025-04-22 Purchased 190.00 101,2025/04/22 2 A SAL/AA M170081 2025-05-21 2025-05-17 2025-04-22 Lending