NAGNANAYA KOLAYALIYUDE JEEVITHAM /നഗ്നനായ കൊലയാളിയുടെ ജീവിതം /വിശ്വനാഥ്, കെ.
Language: Malayalam Publication details: Kozhikode Mathrubhumi Books 2025Edition: 2Description: 144ISBN:- 9789359629476
- A VIS/NA
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library Fiction | Fiction | A VIS/NA (Browse shelf(Opens below)) | Available | M170064 |
Browsing Ernakulam Public Library shelves, Shelving location: Fiction, Collection: Fiction Close shelf browser (Hides shelf browser)
| No cover image available | ||||||||
| A VIS/KU KUNJANNAYUDE JEEVACHARITHRAM | A VIS/MA MATHIYAS /മത്തിയാസ് | A VIS/NA NADIYAN KALAPANGAL | A VIS/NA NAGNANAYA KOLAYALIYUDE JEEVITHAM /നഗ്നനായ കൊലയാളിയുടെ ജീവിതം | A VIS/NE NEE PARANJA MAZHA /നീ പറഞ്ഞ മഴ | A VIS/PAS PASUKKAL VARUNNU , JAGRATHA | A VIS/PE PENNILA |
‘നഗ്നനായ കൊലയാളിയുടെ ജീവിതം’ നോവല്‍ കിട്ടിയതിനുശേഷം മുഴുവനായിട്ട് വായിച്ചിട്ടാണ് താഴെ വെച്ചത്. കൃത്യമായി ത്രെഡുകളെ നോവലിനകത്ത് ഒളിച്ചുവെച്ച്, പറയാനുള്ള ഭാഗം മാത്രം പറഞ്ഞുപോകുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത് ക്രാഫ്റ്റ് നന്നായിട്ട് ഉള്ള ഒരാള്‍ക്കു മാത്രമേ സാധിക്കൂ.
-ആര്‍. രാജശ്രീ
കേരളമനസ്സിനെ എവിടെ തൊടുന്നു, എവിടുന്നു മാറിപ്പോകുന്നുവെന്ന് അടയാളപ്പെടുത്തുന്ന കൃതിയാണ് ‘നഗ്നനായ കൊലയാളിയുടെ ജീവിതം.’ ഈ നോവല്‍ തുടങ്ങുന്നത് അത്ര ശ്രദ്ധിക്കപ്പെടാത്ത ഒരു ജര്‍മന്‍ കൃതിയെ ആസ്പദമാക്കിയാണ്. അതിലെ കഥാപാത്രം, ആ കഥാപാത്രത്തിന്റെ സ്വത്വം പ്രതിഫലിപ്പിക്കുന്ന മറ്റൊരു കഥാപാത്രം. അങ്ങനെ വലിയ ചിത്രം കുറച്ചു പേജുകളില്‍ സൃഷ്ടിക്കുകയാണ് വിശ്വനാഥ്.
-ജയമോഹന്‍
‘നഗ്നനായ കൊലയാളിയുടെ ജീവിതം’ എന്ന നോവല്‍ വളരെ വേഗം വായിച്ചുതീര്‍ത്തു. ആദ്യ നോവലായിട്ടും ആത്മവിശ്വാസമുള്ള എഴുത്ത്; സുതാര്യവും. എഴുത്തുകാരന് ആത്മവിശ്വാസം ഉള്ളതുകൊണ്ടാണ് എഴുത്ത് സുതാര്യമാവുന്നത്.
-സി.ആര്‍. പരമേശ്വരന്‍
There are no comments on this title.