NAGNANAYA KOLAYALIYUDE JEEVITHAM (Record no. 195031)
[ view plain ]
| 000 -LEADER | |

| fixed length control field | 03014nam a22002177a 4500 |
| 005 - DATE AND TIME OF LATEST TRANSACTION | |
| control field | 20250424124816.0 |
| 008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION | |
| fixed length control field | 250424b |||||||| |||| 00| 0 eng d |
| 020 ## - INTERNATIONAL STANDARD BOOK NUMBER | |
| International Standard Book Number | 9789359629476 |
| 037 ## - SOURCE OF ACQUISITION | |
| Terms of availability | Purchased |
| Note | Mathrubhumi Books, Kaloor |
| 041 ## - LANGUAGE CODE | |
| Language code of text/sound track or separate title | Malayalam |
| 082 ## - DEWEY DECIMAL CLASSIFICATION NUMBER | |
| Classification number | A |
| Item number | VIS/NA |
| 100 ## - MAIN ENTRY--PERSONAL NAME | |
| Personal name | Viswanath, K |
| 245 ## - TITLE STATEMENT | |
| Title | NAGNANAYA KOLAYALIYUDE JEEVITHAM |
| Remainder of title | /നഗ്നനായ കൊലയാളിയുടെ ജീവിതം |
| Statement of responsibility, etc. | /വിശ്വനാഥ്, കെ. |
| 250 ## - EDITION STATEMENT | |
| Edition statement | 2 |
| 260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT) | |
| Place of publication, distribution, etc. | Kozhikode |
| Name of publisher, distributor, etc. | Mathrubhumi Books |
| Date of publication, distribution, etc. | 2025 |
| 300 ## - PHYSICAL DESCRIPTION | |
| Size of unit | 144 |
| 500 ## - GENERAL NOTE | |
| General note | ‘നഗ്നനായ കൊലയാളിയുടെ ജീവിതം’ നോവല്‍ കിട്ടിയതിനുശേഷം മുഴുവനായിട്ട് വായിച്ചിട്ടാണ് താഴെ വെച്ചത്. കൃത്യമായി ത്രെഡുകളെ നോവലിനകത്ത് ഒളിച്ചുവെച്ച്, പറയാനുള്ള ഭാഗം മാത്രം പറഞ്ഞുപോകുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത് ക്രാഫ്റ്റ് നന്നായിട്ട് ഉള്ള ഒരാള്‍ക്കു മാത്രമേ സാധിക്കൂ.
-ആര്‍. രാജശ്രീ
കേരളമനസ്സിനെ എവിടെ തൊടുന്നു, എവിടുന്നു മാറിപ്പോകുന്നുവെന്ന് അടയാളപ്പെടുത്തുന്ന കൃതിയാണ് ‘നഗ്നനായ കൊലയാളിയുടെ ജീവിതം.’ ഈ നോവല്‍ തുടങ്ങുന്നത് അത്ര ശ്രദ്ധിക്കപ്പെടാത്ത ഒരു ജര്‍മന്‍ കൃതിയെ ആസ്പദമാക്കിയാണ്. അതിലെ കഥാപാത്രം, ആ കഥാപാത്രത്തിന്റെ സ്വത്വം പ്രതിഫലിപ്പിക്കുന്ന മറ്റൊരു കഥാപാത്രം. അങ്ങനെ വലിയ ചിത്രം കുറച്ചു പേജുകളില്‍ സൃഷ്ടിക്കുകയാണ് വിശ്വനാഥ്.
-ജയമോഹന്‍
‘നഗ്നനായ കൊലയാളിയുടെ ജീവിതം’ എന്ന നോവല്‍ വളരെ വേഗം വായിച്ചുതീര്‍ത്തു. ആദ്യ നോവലായിട്ടും ആത്മവിശ്വാസമുള്ള എഴുത്ത്; സുതാര്യവും. എഴുത്തുകാരന് ആത്മവിശ്വാസം ഉള്ളതുകൊണ്ടാണ് എഴുത്ത് സുതാര്യമാവുന്നത്.
-സി.ആര്‍. പരമേശ്വരന്‍ |
| 650 ## - SUBJECT ADDED ENTRY--TOPICAL TERM | |
| Topical term or geographic name as entry element | Novelukal |
| 942 ## - ADDED ENTRY ELEMENTS (KOHA) | |
| Koha item type | Lending |
| 942 ## - ADDED ENTRY ELEMENTS (KOHA) | |
| Source of classification or shelving scheme | Dewey Decimal Classification |
| Withdrawn status | Lost status | Source of classification or shelving scheme | Damaged status | Not for loan | Collection code | Home library | Current library | Shelving location | Date acquired | Source of acquisition | Cost, normal purchase price | Inventory number | Total Checkouts | Total Renewals | Full call number | Barcode | Date last seen | Date last checked out | Price effective from | Koha item type |

| Dewey Decimal Classification | Fiction | Ernakulam Public Library | Ernakulam Public Library | Fiction | 2025-04-22 | Purchased | 230.00 | 101,2025/04/22 | 14 | 1 | A VIS/NA | M170064 | 2026-07-23 | 2026-07-20 | 2025-04-22 | Lending |