ANN MARIYA: Pranayathinte Melvilasam /ആൻ മരിയ: പ്രണയത്തിൻ്റെ മേൽവിലാസം /രവിവർമ്മ തമ്പുരാൻ
Language: Malayalam Publication details: Kottayam Malayala Manorama 2024Edition: 1Description: 180ISBN:- 9789359260129
- A RAV/AN
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
![]() |
Ernakulam Public Library Fiction | Fiction | A RAV/AN (Browse shelf(Opens below)) | Checked out | 2025-06-03 | M169618 |
ആൻ മരിയ: പ്രണയത്തിന്റെ മേൽവിലാസം – ഇത് അത്യപൂർവ പ്രണയങ്ങളുടെ കഥയാണ്. മനസ്സിൽ കരുതിവച്ച സ്നേഹത്തിന്റെ, കൈമാറാതിരുന്ന രഹസ്യങ്ങളുടെ, തനിച്ച് താലോലിച്ച നൊമ്പരങ്ങളുടെ കഥ.
ഒടുവിൽ, പലവഴി നീണ്ട ജീവിതങ്ങൾക്കൊടുവിൽ, ഒരാളെ കാമിച്ച 37 അനുരാഗികൾ ആൻ മരിയയെന്ന നായികയിലൂടെ സ്വയം വെളിപ്പെടുമ്പോൾ പ്രണയം ഒരു ദ്വീപാകുന്നു.
There are no comments on this title.
Log in to your account to post a comment.