Ernakulam Public Library OPAC

Online Public Access Catalogue

 

നാളെ 06/06/2025 വെള്ളിയാഴ്ച ലൈബ്രറി തുറന്നു പ്രവർത്തിക്കുന്നതാണ്.

ANN MARIYA: Pranayathinte Melvilasam /ആൻ മരിയ: പ്രണയത്തിൻ്റെ മേൽവിലാസം

Ravivarma Thampuran

ANN MARIYA: Pranayathinte Melvilasam /ആൻ മരിയ: പ്രണയത്തിൻ്റെ മേൽവിലാസം /രവിവർമ്മ തമ്പുരാൻ - 1 - Kottayam Malayala Manorama 2024 - 180


ആൻ മരിയ: പ്രണയത്തിന്റെ മേൽ‍വിലാസം – ഇത് അത്യപൂർവ പ്രണയങ്ങളുടെ കഥയാണ്. മനസ്സിൽ കരുതിവച്ച സ്നേഹത്തിന്റെ, കൈമാറാതിരുന്ന രഹസ്യങ്ങളുടെ, തനിച്ച് താലോലിച്ച നൊമ്പരങ്ങളുടെ കഥ.
ഒടുവിൽ, പലവഴി നീണ്ട ജീവിതങ്ങൾക്കൊടുവിൽ, ഒരാളെ കാമിച്ച 37 അനുരാഗികൾ ആൻ മരിയയെന്ന നായികയിലൂടെ സ്വയം വെളിപ്പെടുമ്പോൾ പ്രണയം ഒരു ദ്വീപാകുന്നു.



9789359260129

Purchased The Malayala Manorama Co. Private Ltd., Kottayam


Novelukal

A / RAV/AN