Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
![]() |
Ernakulam Public Library Children's Area | Fiction | Y SRE/PR (Browse shelf(Opens below)) | Available | M169434 |
Browsing Ernakulam Public Library shelves, Shelving location: Children's Area, Collection: Fiction Close shelf browser (Hides shelf browser)
No cover image available | No cover image available | No cover image available | No cover image available | No cover image available | No cover image available | |||
Y SRE/NI NILAVINTE BHANGI | Y SRE/PA PATTUTHOOVALA | Y SRE/PO PONNU | Y SRE/PR PRAKRITHIYAMMA /പ്രകൃതിയമ്മ | Y SRE/TO TOTOMAMAN | Y SRE/UN UNNYAYEM PONNU MUTHASSHEEM | Y SRE/YA YAVANAPURANATHILE AROMALUNNI |
ഭൂമിയോടും അതിന്റെ അവകാശികളോടും അന്‍പും അലിവുമുള്ള ഒരു കുട്ടിയാണ് ഈ അഞ്ചു കഥകളിലേയും നായകന്‍. മനുഷ്യരുടെ നിഴലനക്കം കണ്ടാല്‍ ഓടിയൊളിക്കുന്ന, പറന്നകലുന്ന ജീവജാലങ്ങള്‍ അവന് ഉറ്റചങ്ങാതിമാര്‍; പൂക്കള്‍ അവനോടു പുഞ്ചിരിതൂകുമ്പോള്‍ പഴങ്ങള്‍അവനായി വിരുന്നൊരുക്കുന്നു. ഇടവഴിയിലും തൊടിയിലും തഞ്ചുന്ന, കൊഞ്ചുന്ന മൃഗങ്ങളും പക്ഷികളുമൊക്കെ 'പാവങ്ങള്‍' ആണെന്നതാണ് അവന്റെ അനുഭവപാഠം. പ്രകൃതിയുടെ ആ അരുമസന്താനം തന്റെ കാഴ്ചകളിലേക്കും കാഴ്ചപ്പാടുകളിലേക്കും നിങ്ങളേയും കൂടെക്കൂട്ടുകയാണ് - അമ്മയുടെ മടിത്തട്ടിലേ ക്കെന്നപോലെ.
There are no comments on this title.
Log in to your account to post a comment.