PRAKRITHIYAMMA /പ്രകൃതിയമ്മ
Sreekumar, K
PRAKRITHIYAMMA /പ്രകൃതിയമ്മ /ഡോ. കെ. ശ്രീകുമാര്‍ - 2 - Thrissur H&C Books 2023 - 88
ഭൂമിയോടും അതിന്റെ അവകാശികളോടും അന്‍പും അലിവുമുള്ള ഒരു കുട്ടിയാണ് ഈ അഞ്ചു കഥകളിലേയും നായകന്‍. മനുഷ്യരുടെ നിഴലനക്കം കണ്ടാല്‍ ഓടിയൊളിക്കുന്ന, പറന്നകലുന്ന ജീവജാലങ്ങള്‍ അവന് ഉറ്റചങ്ങാതിമാര്‍; പൂക്കള്‍ അവനോടു പുഞ്ചിരിതൂകുമ്പോള്‍ പഴങ്ങള്‍അവനായി വിരുന്നൊരുക്കുന്നു. ഇടവഴിയിലും തൊടിയിലും തഞ്ചുന്ന, കൊഞ്ചുന്ന മൃഗങ്ങളും പക്ഷികളുമൊക്കെ 'പാവങ്ങള്‍' ആണെന്നതാണ് അവന്റെ അനുഭവപാഠം. പ്രകൃതിയുടെ ആ അരുമസന്താനം തന്റെ കാഴ്ചകളിലേക്കും കാഴ്ചപ്പാടുകളിലേക്കും നിങ്ങളേയും കൂടെക്കൂട്ടുകയാണ് - അമ്മയുടെ മടിത്തട്ടിലേ ക്കെന്നപോലെ.
9788119331789
Purchased H&C Books, Thekkekkara Building, Edappally
Balasahithyam
Kathakal
Y / SRE/PR