Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

IRONMAN / അയൺമാൻ / നവീൻ എസ്

By: Language: Malayalam Publication details: Thrissur H & C Publishing House 2024/11/01Edition: 1Description: 88ISBN:
  • 9788197930171
Subject(s): DDC classification:
  • B NAV/IR
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 4.0 (1 votes)

വായനക്കാരുടെ അകക്കാമ്പിനെ ഒരു ഇസ്തിരിപ്പെട്ടി കണക്കെ ചുട്ടുപൊളിക്കുന്ന കഥകൾ.കാലത്തിന്റെ തിരകൈകൾക്ക് മായ്ക്കുവാനാകാത്ത - മായ്ക്കുവാൻ ആഞ്ഞുശ്രമിച്ചാലും,കൂടുതൽ ലിപി മിഴാവോടും വിന്യാസവടിവോടും എഴുന്നുതെഴുന്നു നിൽക്കുന്ന - മണലെഴുത്താണ് ഇതിലെ കഥാപാത്രങ്ങളുടേത്.ഈ എഴുത്തുകാരൻ "ഒരു മനുഷ്യൻ മനുഷ്യനോടെന്ന പോലെ " നിങ്ങളോടു സംസാരിക്കും.അതിവേഗ ജീവിതത്തിന്റെ പ്രയോഗിതയ്ക്ക് സ്വാഭാവിക ജീവിതത്തിന്റെ ദാര്ശനികത കൊണ്ട് ബദൽ തീർക്കും.നല്ല കാലം ഉറങ്ങുന്ന നാട്ടിൻപുറത്തിന്റെ ' നൊസ്റാൾജിയയും' നശിച്ച കാലം ഉണരുന്ന നഗരത്തിന്റെ 'ഡിസ്റ്റോപിയായും' ഈ കഥാതലുകൾക്കുള്ളിൽ നിന്നും ചോർന്നൊലിച്ചു നിങ്ങളുടെ നെഞ്ചാകെ പടരും. Kadhakal

There are no comments on this title.

to post a comment.