IRONMAN / അയൺമാൻ / നവീൻ എസ്
Naveen S
IRONMAN / അയൺമാൻ / നവീൻ എസ് - 1 - Thrissur H & C Publishing House 2024/11/01 - 88
വായനക്കാരുടെ അകക്കാമ്പിനെ ഒരു ഇസ്തിരിപ്പെട്ടി കണക്കെ ചുട്ടുപൊളിക്കുന്ന കഥകൾ.കാലത്തിന്റെ തിരകൈകൾക്ക് മായ്ക്കുവാനാകാത്ത - മായ്ക്കുവാൻ ആഞ്ഞുശ്രമിച്ചാലും,കൂടുതൽ ലിപി മിഴാവോടും വിന്യാസവടിവോടും എഴുന്നുതെഴുന്നു നിൽക്കുന്ന - മണലെഴുത്താണ് ഇതിലെ കഥാപാത്രങ്ങളുടേത്.ഈ എഴുത്തുകാരൻ "ഒരു മനുഷ്യൻ മനുഷ്യനോടെന്ന പോലെ " നിങ്ങളോടു സംസാരിക്കും.അതിവേഗ ജീവിതത്തിന്റെ പ്രയോഗിതയ്ക്ക് സ്വാഭാവിക ജീവിതത്തിന്റെ ദാര്ശനികത കൊണ്ട് ബദൽ തീർക്കും.നല്ല കാലം ഉറങ്ങുന്ന നാട്ടിൻപുറത്തിന്റെ ' നൊസ്റാൾജിയയും' നശിച്ച കാലം ഉണരുന്ന നഗരത്തിന്റെ 'ഡിസ്റ്റോപിയായും' ഈ കഥാതലുകൾക്കുള്ളിൽ നിന്നും ചോർന്നൊലിച്ചു നിങ്ങളുടെ നെഞ്ചാകെ പടരും. Kadhakal
9788197930171
Purchased H & C Books Thekkekkara Building, Edappally
Kadhakal
B / NAV/IR