Ernakulam Public Library OPAC

Online Public Access Catalogue

 

Application Form അഡ്വ. എം എം ചെറിയാൻ സ്മാരക എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുളള ഡോ.സുകുമാർ അഴീക്കോട് മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരം -- 2026
Image from Google Jackets

JANAKEEYAPRASHNANGAL INDIAN PARLIAMENTIL / ജനകീയ പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ / പി കരുണാകരന്‍

By: Language: Malayalam Publication details: Thiruvananthapuram Chintha Publishers 2024Edition: 1Description: 272ISBN:
  • 9788119131969
Subject(s): DDC classification:
  • N KAR/JA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

ഇന്ത്യന്‍ പാര്‍ലമെന്റില്‍ മുഴങ്ങിയ അതിശക്തമായ ഇടതുപക്ഷ സ്വരമാണ് പി കരുണാകരന്റേത്. ഉത്തര മലബാറിലെ ജനതയെ പ്രതിനിധീകരിച്ച് ഇന്ത്യന്‍ നിയമനിര്‍മാണ സഭകളില്‍ ദീര്‍ഘകാലം അംഗമായിരുന്ന പ്രഗത്ഭനായ ഈ പാര്‍ലമെന്റേറിയന്‍ ഉയര്‍ത്തിയ ജനകീയ പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക രംഗം ആകെ മാറിമറിഞ്ഞ കഴിഞ്ഞ ഏതാനും ദശകകാലത്തെ വരച്ചു കാട്ടുന്നവയാണ് ഇവിടെ സമാഹരിക്കപ്പെട്ടിരിക്കുന്ന പ്രസംഗങ്ങള്‍ ഓരോന്നും. ചരിത്ര - രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്കും പൊതു പ്രവര്‍ത്തകര്‍ക്കും ഇവ ഏറെ വിലപ്പെട്ട രേഖകളായിരിക്കും.

There are no comments on this title.

to post a comment.