JANAKEEYAPRASHNANGAL INDIAN PARLIAMENTIL / ജനകീയ പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍
Karunakaran,P
JANAKEEYAPRASHNANGAL INDIAN PARLIAMENTIL / ജനകീയ പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ / പി കരുണാകരന്‍ - 1 - Thiruvananthapuram Chintha Publishers 2024 - 272
ഇന്ത്യന്‍ പാര്‍ലമെന്റില്‍ മുഴങ്ങിയ അതിശക്തമായ ഇടതുപക്ഷ സ്വരമാണ് പി കരുണാകരന്റേത്. ഉത്തര മലബാറിലെ ജനതയെ പ്രതിനിധീകരിച്ച് ഇന്ത്യന്‍ നിയമനിര്‍മാണ സഭകളില്‍ ദീര്‍ഘകാലം അംഗമായിരുന്ന പ്രഗത്ഭനായ ഈ പാര്‍ലമെന്റേറിയന്‍ ഉയര്‍ത്തിയ ജനകീയ പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക രംഗം ആകെ മാറിമറിഞ്ഞ കഴിഞ്ഞ ഏതാനും ദശകകാലത്തെ വരച്ചു കാട്ടുന്നവയാണ് ഇവിടെ സമാഹരിക്കപ്പെട്ടിരിക്കുന്ന പ്രസംഗങ്ങള്‍ ഓരോന്നും. ചരിത്ര - രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്കും പൊതു പ്രവര്‍ത്തകര്‍ക്കും ഇവ ഏറെ വിലപ്പെട്ട രേഖകളായിരിക്കും.
9788119131969
Purchased Chintha Publishers, Thiruvananthapuram
Rashtreeyam
N / KAR/JA