MANUSHYANUM BHAHIRAKASHAVUM /മനുഷ്യനും ബഹിരാകാശവും /ഡോ. അരുണ്‍ ഡി ഐ
Language: Malayalam Publication details: Thiruvananthapuram Chintha Publishers 2024Edition: 1Description: 264ISBN:- 9788119131846
- S ARU/MA
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
![]() |
Ernakulam Public Library General Stacks | Non-fiction | S ARU/MA (Browse shelf(Opens below)) | Available | M169263 |
ബഹിരാകാശ സംബന്ധിയായ വിഷയങ്ങള്‍ വളരെ ലളിതമായി പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് മനുഷ്യനും ബഹിരാകാശവും. ബഹിരാകാശ മേഖലയില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന ഡോ. ഡി ഐ അരുണ്‍, ഡോ. പി ശശികുമാര്‍ എന്നീ യുവ സുഹൃത്തുക്കളാണ് ഗ്രന്ഥകര്‍ത്താക്കള്‍. ഈ വിഷയം ആധികാരികമായി കൈകാര്യം ചെയ്യാന്‍ ആവശ്യമായ അറിവും, ഭാഷാസ്വാധീനവുംകൊണ്ട് അനുഗ്രഹീതരായ ഈ യുവാക്കളുടെ ഈ ഗ്രന്ഥം മലയാള ശാസ്ത്രസാഹിത്യ മേഖലയ്ക്ക് മുതല്‍ക്കൂട്ടായിരിക്കും എന്നെനിക്കുറപ്പാണ്. പി രാധാകൃഷ്ണന്
There are no comments on this title.
Log in to your account to post a comment.