Ernakulam Public Library OPAC

Online Public Access Catalogue

 

MANUSHYANUM BHAHIRAKASHAVUM /മനുഷ്യനും ബഹിരാകാശവും

Arun D A

MANUSHYANUM BHAHIRAKASHAVUM /മനുഷ്യനും ബഹിരാകാശവും /ഡോ. അരുണ്‍ ഡി ഐ - 1 - Thiruvananthapuram Chintha Publishers 2024 - 264

ബഹിരാകാശ സംബന്ധിയായ വിഷയങ്ങള്‍ വളരെ ലളിതമായി പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് മനുഷ്യനും ബഹിരാകാശവും. ബഹിരാകാശ മേഖലയില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന ഡോ. ഡി ഐ അരുണ്‍, ഡോ. പി ശശികുമാര്‍ എന്നീ യുവ സുഹൃത്തുക്കളാണ് ഗ്രന്ഥകര്‍ത്താക്കള്‍. ഈ വിഷയം ആധികാരികമായി കൈകാര്യം ചെയ്യാന്‍ ആവശ്യമായ അറിവും, ഭാഷാസ്വാധീനവുംകൊണ്ട് അനുഗ്രഹീതരായ ഈ യുവാക്കളുടെ ഈ ഗ്രന്ഥം മലയാള ശാസ്ത്രസാഹിത്യ മേഖലയ്ക്ക് മുതല്‍ക്കൂട്ടായിരിക്കും എന്നെനിക്കുറപ്പാണ്. പി രാധാകൃഷ്ണന്‍

9788119131846

Purchased Chintha Publishers, Thiruvananthapuram


Sasthram

S / ARU/MA