BENYAMIN : EZHUTHU JEEVITHAM DARSANAM /ബെന്യാമിൻ എഴുത്ത് ജീവിതം ദർശനം /പി കെ അനില്‍കുമാര്‍
Language: Malayalam Publication details: Kothamangalam Saikatham Books 2024Edition: 1Description: 127ISBN:- 9788197855955
- G ANI/BE
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
![]() |
Ernakulam Public Library General Stacks | Non-fiction | G ANI/BE (Browse shelf(Opens below)) | Available | M169173 |
Browsing Ernakulam Public Library shelves, Shelving location: General Stacks, Collection: Non-fiction Close shelf browser (Hides shelf browser)
നാളിതുവരെയുള്ള മലയാള നോവൽ ഭാവനയ്ക്ക് അപ്രാപ്യമായ സർഗവഴികളിലൂടെയാണ് ബെന്യാമിൻ്റെ അക്ഷരയാത്ര ബെന്യാമിൻ്റെ മുഴുവൻ നോവലുകളുടേയും ആഴവും ദർശനവും സൗന്ദര്യശാസ്ത്രവും വ്യത്യസ്ത തലത്തിൽ പി. കെ. അനിൽകുമാർ ബെന്യാമിൻ, എഴുത്ത്, ജീവിതം, ദർശനം എന്ന പുസ്തകത്തിൽ ദാർശനികഗരിമയോടെ ആവിഷ്കരിക്കുന്നു. ഈ പുസ്തകം വായിക്കുമ്പോൾ ബെന്യാമിൻ്റെ നോവലുകളുടെ സമഗ്രസത്ത വായനക്കാർക്ക് അനുഭവവേദ്യമാകുന്നു. മലയാള നോവൽ പഠന ചരിത്രത്തിലെ നവീനഭാവുകത്വത്തിന്റെ സത്യവാങ്മൂലമാണ് ബെന്യാമിൻ - എഴുത്ത്, ജീവിതം, ദർശനം
There are no comments on this title.
Log in to your account to post a comment.