Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

BENYAMIN : EZHUTHU JEEVITHAM DARSANAM /ബെന്യാമിൻ എഴുത്ത് ജീവിതം ദർശനം /പി കെ അനില്‍കുമാര്‍

By: Language: Malayalam Publication details: Kothamangalam Saikatham Books 2024Edition: 1Description: 127ISBN:
  • 9788197855955
Subject(s): DDC classification:
  • G ANI/BE
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

നാളിതുവരെയുള്ള മലയാള നോവൽ ഭാവനയ്ക്ക് അപ്രാപ്യമായ സർഗവഴികളിലൂടെയാണ് ബെന്യാമിൻ്റെ അക്ഷരയാത്ര ബെന്യാമിൻ്റെ മുഴുവൻ നോവലുകളുടേയും ആഴവും ദർശനവും സൗന്ദര്യശാസ്ത്രവും വ്യത്യസ്‌ത തലത്തിൽ പി. കെ. അനിൽകുമാർ ബെന്യാമിൻ, എഴുത്ത്, ജീവിതം, ദർശനം എന്ന പുസ്ത‌കത്തിൽ ദാർശനികഗരിമയോടെ ആവിഷ്കരിക്കുന്നു. ഈ പുസ്ത‌കം വായിക്കുമ്പോൾ ബെന്യാമിൻ്റെ നോവലുകളുടെ സമഗ്രസത്ത വായനക്കാർക്ക് അനുഭവവേദ്യമാകുന്നു. മലയാള നോവൽ പഠന ചരിത്രത്തിലെ നവീനഭാവുകത്വത്തിന്റെ സത്യവാങ്മൂലമാണ് ബെന്യാമിൻ - എഴുത്ത്, ജീവിതം, ദർശനം

There are no comments on this title.

to post a comment.