Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.
Image from Google Jackets

THIRANJEDUTHA KATHAKAL / തിരഞ്ഞെടുത്ത കഥകൾ / ദാമോദര്‍ മൗസോ

By: Contributor(s): Language: Malayalam Publication details: Kozhikkode Mathrubhumi Books 2024/08/01Edition: 1Description: 176ISBN:
  • 9789359621531
Subject(s): DDC classification:
  • B DAM/TH
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Fiction B DAM/TH (Browse shelf(Opens below)) Available M168982

ഗോവയുടെ വൈവിദ്ധ്യപൂര്‍ണ്ണവും സമ്പന്നവുമായ
പൈതൃകത്തെ പുല്‍കുന്നതിനു വിമുഖത കാണിക്കാത്ത
ദാമോദര്‍ മഹാനായ എഴുത്തുകാരനും വ്യക്തിയുമാണ്.
മതഭ്രാന്തിനും വര്‍ഗ്ഗീയതയ്ക്കുമെതിരേ നിലകൊള്ളാന്‍
അദ്ദേഹം കാണിക്കുന്ന ധീരതയും മാതൃകാപരമാണ്.
-അമിതാവ് ഘോഷ്
പുരോഗമനാത്മകമായ കാര്യങ്ങള്‍ക്കായി
നിലകൊള്ളുമ്പോള്‍പ്പോലും, മറ്റ് ഇന്ത്യന്‍ എഴുത്തുകാര്‍
സമൂഹത്തില്‍നിന്ന് വേറിട്ടുനില്‍ക്കുന്നവരാണ്.
അവര്‍ വ്യത്യസ്തമായ ജീവിതശൈലി പുലര്‍ത്തുകയും
തങ്ങള്‍ക്കു ചുറ്റുമുള്ളവരില്‍നിന്ന് അകന്ന് സമൂഹത്തിന്റെ
ഉന്നതശ്രേണിയില്‍ വര്‍ത്തിക്കുകയും ചെയ്യുന്നു…
എന്നാല്‍ മൗസോ വേര്‍തിരിവില്ലാത്തവിധം സ്വന്തം
ഗ്രാമത്തോടും അയല്‍ക്കാരോടും സംസ്ഥാനത്തോടും
ചേര്‍ന്നുനില്‍ക്കുന്നു.
-രാമചന്ദ്ര ഗുഹ
ജ്ഞാനപീഠപുരസ്‌കാര ജേതാവായ ദാമോദര്‍ മൗസോയുടെ
മികച്ച കഥകളുടെ സമാഹാരം

There are no comments on this title.

to post a comment.