THIRANJEDUTHA KATHAKAL / തിരഞ്ഞെടുത്ത കഥകൾ
Damodar Mauzo
THIRANJEDUTHA KATHAKAL / തിരഞ്ഞെടുത്ത കഥകൾ / ദാമോദര്‍ മൗസോ - 1 - Kozhikkode Mathrubhumi Books 2024/08/01 - 176
ഗോവയുടെ വൈവിദ്ധ്യപൂര്‍ണ്ണവും സമ്പന്നവുമായ
പൈതൃകത്തെ പുല്കുന്നതിനു വിമുഖത കാണിക്കാത്ത
ദാമോദര്‍ മഹാനായ എഴുത്തുകാരനും വ്യക്തിയുമാണ്.
മതഭ്രാന്തിനും വര്‍ഗ്ഗീയതയ്ക്കുമെതിരേ നിലകൊള്ളാന്‍
അദ്ദേഹം കാണിക്കുന്ന ധീരതയും മാതൃകാപരമാണ്.
-അമിതാവ് ഘോഷ്
പുരോഗമനാത്മകമായ കാര്യങ്ങള്‍ക്കായി
നിലകൊള്ളുമ്പോള്പ്പോലും, മറ്റ് ഇന്ത്യന്‍ എഴുത്തുകാര്‍
സമൂഹത്തില്‍നിന്ന് വേറിട്ടുനില്‍ക്കുന്നവരാണ്.
അവര്‍ വ്യത്യസ്തമായ ജീവിതശൈലി പുലര്‍ത്തുകയും
തങ്ങള്‍ക്കു ചുറ്റുമുള്ളവരില്‍നിന്ന് അകന്ന് സമൂഹത്തിന്റെ
ഉന്നതശ്രേണിയില്‍ വര്‍ത്തിക്കുകയും ചെയ്യുന്നു…
എന്നാല്‍ മൗസോ വേര്‍തിരിവില്ലാത്തവിധം സ്വന്തം
ഗ്രാമത്തോടും അയല്‍ക്കാരോടും സംസ്ഥാനത്തോടും
ചേര്ന്നുനില്ക്കുന്നു.
-രാമചന്ദ്ര ഗുഹ
ജ്ഞാനപീഠപുരസ്കാര ജേതാവായ ദാമോദര്‍ മൗസോയുടെ
മികച്ച കഥകളുടെ സമാഹാരം
9789359621531
Purchased Mathrubhumi Books,Kaloor
Cherukathakal
B / DAM/TH