LOKAPRASHASTHA MYSTERY KATHAKAL /ലോകപ്രശസ്ത മിസ്റ്ററി കഥകൾ /വിവർത്തനം : സുരേഷ് എം. ജി.
Language: Malayalam Publication details: Thrissur H & C Publishing House 2022/03/01Edition: 1Description: 220ISBN:- 9789390929139
- B LOK
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | B LOK (Browse shelf(Opens below)) | Available | M166248 |
Browsing Ernakulam Public Library shelves, Shelving location: General Stacks, Collection: Non-fiction Close shelf browser (Hides shelf browser)
No cover image available | No cover image available | |||||||
B LOK LOKA CLASSIC KATHAKAL | B LOK LOKA CLASSIC KATHAKAL | B LOK LOKA CLASSIC KATHAKAL | B LOK LOKAPRASHASTHA MYSTERY KATHAKAL | B MAD/AL ALBUTHANGAL KANUM JEEVITHATHIL | B MAD/AR ARTHANAREEKANDAM | B MAD/AT ATHMAVINTE KUBASARAM |
ഇരുളിന്റെ മറപറ്റി മാത്രമല്ല, പകൽവെളിച്ചത്തിൽ തെളിച്ചത്തിലും നിങ്ങളെ പിൻതുടർന്നു വേട്ടയാടുന്നവയാണ് ഈ കഥകൾ. ഇതിലെ വാക്കുകൾക്കും വരികൾക്കും ഇടയിൽ വിറങ്ങലിച്ചുനില്ക്കുമ്പോള് ഞരമ്പുകളെല്ലാം കൊത്തിപ്പറിച്ചെടുത്ത് വലിച്ചുപുറത്തിടുന്ന’ അനുഭവമെന്തെന്ന് വായനക്കാര്‍ അറിയുന്നു. ഈ താളുകള്‍ക്കുള്ളില്‍ പതിയിരിക്കുന്ന നിഴല്‍രൂപങ്ങള്‍ നിങ്ങളെ മരണത്തണുപ്പിനാല്‍ മരവിപ്പിക്കുന്നു; നിങ്ങളെ ഉദ്വേഗമുനമ്പിലേക്കു വലിച്ചെറിയുന്നു. ഇത് ഒരു ക്ഷണപത്രമാണ് – നിഗൂഢതകൊണ്ട് എഴുതിയ, ഭീതിയുടെ കയ്യൊപ്പ് പതിച്ച ക്ഷണപത്രം. അതീതശക്തികള്‍ ഭീകരവാഴ്ച നടത്തുന്ന വിചിത്രവും ദുര്‍ഗ്രഹവുമായ ഒരു ലോകത്തിലേക്കുള്ള ക്ഷണപത്രം.
There are no comments on this title.