LOKAPRASHASTHA MYSTERY KATHAKAL
Nil
LOKAPRASHASTHA MYSTERY KATHAKAL /ലോകപ്രശസ്ത മിസ്റ്ററി കഥകൾ /വിവർത്തനം : സുരേഷ് എം. ജി. - 1 - Thrissur H & C Publishing House 2022/03/01 - 220
ഇരുളിന്റെ മറപറ്റി മാത്രമല്ല, പകൽവെളിച്ചത്തിൽ തെളിച്ചത്തിലും നിങ്ങളെ പിൻതുടർന്നു വേട്ടയാടുന്നവയാണ് ഈ കഥകൾ. ഇതിലെ വാക്കുകൾക്കും വരികൾക്കും ഇടയിൽ വിറങ്ങലിച്ചുനില്ക്കുമ്പോള് ഞരമ്പുകളെല്ലാം കൊത്തിപ്പറിച്ചെടുത്ത് വലിച്ചുപുറത്തിടുന്ന’ അനുഭവമെന്തെന്ന് വായനക്കാര്‍ അറിയുന്നു. ഈ താളുകള്‍ക്കുള്ളില്‍ പതിയിരിക്കുന്ന നിഴല്‍രൂപങ്ങള്‍ നിങ്ങളെ മരണത്തണുപ്പിനാല്‍ മരവിപ്പിക്കുന്നു; നിങ്ങളെ ഉദ്വേഗമുനമ്പിലേക്കു വലിച്ചെറിയുന്നു. ഇത് ഒരു ക്ഷണപത്രമാണ് – നിഗൂഢതകൊണ്ട് എഴുതിയ, ഭീതിയുടെ കയ്യൊപ്പ് പതിച്ച ക്ഷണപത്രം. അതീതശക്തികള്‍ ഭീകരവാഴ്ച നടത്തുന്ന വിചിത്രവും ദുര്‍ഗ്രഹവുമായ ഒരു ലോകത്തിലേക്കുള്ള ക്ഷണപത്രം.
9789390929139
Gifted Suresh M. G.
Cherukathakal
B / LOK