Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

VELLATHOOVAL STEPHENTE ATHMAKATHA / വെള്ളത്തൂവൽ സ്റ്റീഫന്റെ ആത്മകഥ / വെള്ളത്തൂവൽ സ്റ്റീഫൻ

By: Language: Malayalam Publication details: Kottayam D C Books 2021/12/01Edition: 1Description: 168ISBN:
  • 9789354821714
Subject(s): DDC classification:
  • L STE/VE
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction L STE/VE (Browse shelf(Opens below)) Available M165886

'നക്‌സലിസം ഒരു ചെറിയ മലയല്ല, വലിയ പർവ്വതമാണ്. അത് സാമ്രാജ്യത്വ ചൂഷണം, ഫ്യൂഡലിസം, അനാചാരങ്ങൾ, അന്ധവിശ്വാസങ്ങൾ തുടങ്ങിയവയ്‌ക്കെതിരെ ഉയർത്തുന്ന വെല്ലുവിളിയാണെന്ന് നക്‌സലൈറ്റുകൾ മനസ്സിലാക്കിയില്ല. അതിന് ഏറ്റവും പ്രതികൂലമായി നിന്നത് തിരുത്തൽവാദം-റിവിഷനിസം-ആണ്. കേരളത്തെ സംബന്ധിച്ചിടത്തോളം തിരുത്തൽവാദം അധികാരശക്തികൂടിയായിരുന്നു.' ഇടതുപക്ഷപ്രത്യയശാസ്ത്രങ്ങളിൽനിന്ന് നക്‌സലിസത്തിലേക്കും പിന്നീട് സുവിശേഷവേലയിലേക്കും വഴിമാറി സഞ്ചരിച്ച വെള്ളത്തൂവൽ സ്റ്റീഫന്റെ കുമ്പസാരം.

There are no comments on this title.

to post a comment.