Ernakulam Public Library OPAC

Online Public Access Catalogue

 

VELLATHOOVAL STEPHENTE ATHMAKATHA

Stephen,Vellathooval

VELLATHOOVAL STEPHENTE ATHMAKATHA / വെള്ളത്തൂവൽ സ്റ്റീഫന്റെ ആത്മകഥ / വെള്ളത്തൂവൽ സ്റ്റീഫൻ - 1 - Kottayam D C Books 2021/12/01 - 168

'നക്‌സലിസം ഒരു ചെറിയ മലയല്ല, വലിയ പർവ്വതമാണ്. അത് സാമ്രാജ്യത്വ ചൂഷണം, ഫ്യൂഡലിസം, അനാചാരങ്ങൾ, അന്ധവിശ്വാസങ്ങൾ തുടങ്ങിയവയ്‌ക്കെതിരെ ഉയർത്തുന്ന വെല്ലുവിളിയാണെന്ന് നക്‌സലൈറ്റുകൾ മനസ്സിലാക്കിയില്ല. അതിന് ഏറ്റവും പ്രതികൂലമായി നിന്നത് തിരുത്തൽവാദം-റിവിഷനിസം-ആണ്. കേരളത്തെ സംബന്ധിച്ചിടത്തോളം തിരുത്തൽവാദം അധികാരശക്തികൂടിയായിരുന്നു.' ഇടതുപക്ഷപ്രത്യയശാസ്ത്രങ്ങളിൽനിന്ന് നക്‌സലിസത്തിലേക്കും പിന്നീട് സുവിശേഷവേലയിലേക്കും വഴിമാറി സഞ്ചരിച്ച വെള്ളത്തൂവൽ സ്റ്റീഫന്റെ കുമ്പസാരം.

9789354821714

Gifted Sasikumar S (B23869), 9446501960


Jeevacharithram

L / STE/VE