Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

ATHISAYAPPATHU / അതിശയപ്പത്ത് / ചിന്ത ജെറോം

By: Language: Malayalam Publication details: Kottayam D C Books 2021/07/01Edition: 1Description: 141ISBN:
  • 9789354320187
Subject(s): DDC classification:
  • S7 CHI/AT
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

വിവിധ രംഗങ്ങളില്‍നിന്നുള്ള പത്ത് സ്ത്രീകളെ യാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. അതില്‍ കാലാവസ്ഥാവ്യതിയാനത്തിനെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ഗ്രെറ്റ തന്‍ബര്‍ഗ് ഉണ്ട്.
കോവിഡിനെ മാത്രമല്ല തീവ്രവാദത്തെയും എങ്ങനെ യാണ് നേരിടേണ്ടത് എന്ന് ലോകത്തെ പഠിപ്പിച്ച ജെസീന്ത ആര്‍ഡന്‍ ഉണ്ട്. ആസിഡ് ആക്രമണം അതിജീവിച്ച രേഷ്മയുണ്ട്. തീവ്രവാദികളെ ചെറുപ്രായത്തില്‍ ധീരമായി നേരിട്ട മലാലയുണ്ട്. ഇവരെക്കുറിച്ച് ബാഹ്യമായി പറഞ്ഞുപോകുക എന്നതല്ല ചിന്തയുടെ രീതി. അവരുടെ പ്രസംഗങ്ങളും എഴുത്തുകളും വായിച്ച് അതിലെ പ്രസക്ത ഭാഗങ്ങള്‍ എടുത്തെഴുതി അപഗ്രഥിച്ച് തയ്യാറാക്കിയ ദീര്‍ഘമായ ലേഖനങ്ങളാണ് ഇവ. അതുകൊണ്ടുതന്നെയാണ് മികച്ച സ്ത്രീകളെ പത്തില്‍ ഒതുക്കിയിരിക്കുന്നത് ഇവരുടെ ജീവിതങ്ങള്‍ വ്യത്യസ്തമാണ്. അവ നമ്മെ ചിന്തിപ്പിക്കുന്നതും നവീകരിക്കുന്നതുമാണ്.

അവതാരിക മുരളി തുമ്മാരുകുടി

There are no comments on this title.

to post a comment.