Ernakulam Public Library OPAC

Online Public Access Catalogue

 

ATHISAYAPPATHU (Record no. 185022)

MARC details
000 -LEADER
fixed length control field 02631nam a22002057a 4500
008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION
fixed length control field 210901b xxu||||| |||| 00| 0 eng d
020 ## - INTERNATIONAL STANDARD BOOK NUMBER
International Standard Book Number 9789354320187
037 ## - SOURCE OF ACQUISITION
Terms of availability Purchased
Note Current Books,Convent Jn,Ernakulam
041 ## - LANGUAGE CODE
Language code of text/sound track or separate title Malayalam
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number S7
Item number CHI/AT
100 ## - MAIN ENTRY--PERSONAL NAME
Personal name Chintha Jerome
245 ## - TITLE STATEMENT
Title ATHISAYAPPATHU
Remainder of title / അതിശയപ്പത്ത്
Statement of responsibility, etc. / ചിന്ത ജെറോം
250 ## - EDITION STATEMENT
Edition statement 1
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication, distribution, etc. Kottayam
Name of publisher, distributor, etc. D C Books
Date of publication, distribution, etc. 2021/07/01
300 ## - PHYSICAL DESCRIPTION
Size of unit 141
500 ## - GENERAL NOTE
General note വിവിധ രംഗങ്ങളില്‍നിന്നുള്ള പത്ത് സ്ത്രീകളെ യാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. അതില്‍ കാലാവസ്ഥാവ്യതിയാനത്തിനെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ഗ്രെറ്റ തന്‍ബര്‍ഗ് ഉണ്ട്.<br/>കോവിഡിനെ മാത്രമല്ല തീവ്രവാദത്തെയും എങ്ങനെ യാണ് നേരിടേണ്ടത് എന്ന് ലോകത്തെ പഠിപ്പിച്ച ജെസീന്ത ആര്‍ഡന്‍ ഉണ്ട്. ആസിഡ് ആക്രമണം അതിജീവിച്ച രേഷ്മയുണ്ട്. തീവ്രവാദികളെ ചെറുപ്രായത്തില്‍ ധീരമായി നേരിട്ട മലാലയുണ്ട്. ഇവരെക്കുറിച്ച് ബാഹ്യമായി പറഞ്ഞുപോകുക എന്നതല്ല ചിന്തയുടെ രീതി. അവരുടെ പ്രസംഗങ്ങളും എഴുത്തുകളും വായിച്ച് അതിലെ പ്രസക്ത ഭാഗങ്ങള്‍ എടുത്തെഴുതി അപഗ്രഥിച്ച് തയ്യാറാക്കിയ ദീര്‍ഘമായ ലേഖനങ്ങളാണ് ഇവ. അതുകൊണ്ടുതന്നെയാണ് മികച്ച സ്ത്രീകളെ പത്തില്‍ ഒതുക്കിയിരിക്കുന്നത് ഇവരുടെ ജീവിതങ്ങള്‍ വ്യത്യസ്തമാണ്. അവ നമ്മെ ചിന്തിപ്പിക്കുന്നതും നവീകരിക്കുന്നതുമാണ്.<br/><br/>അവതാരിക മുരളി തുമ്മാരുകുടി<br/>
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element Samoohyasasthram
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Lending
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
Holdings
Withdrawn status Lost status Source of classification or shelving scheme Damaged status Not for loan Collection code Home library Current library Shelving location Date acquired Source of acquisition Cost, normal purchase price Inventory number Total Checkouts Total Renewals Full call number Barcode Checked out Date last seen Date last checked out Price effective from Koha item type
    Dewey Decimal Classification     Non-fiction Ernakulam Public Library Ernakulam Public Library General Stacks 2021-09-01 Purchase 170.00 000417,2021/08/31 10 6 S7 CHI/AT M165012 2024-03-25 2024-03-12 2024-03-12 2021-09-01 Lending