Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

MAHATHWATHILEKKULLA PATHAKAL :MATTATHINAYI OTHUCHERUNNU / മഹത്വത്തിലേക്കുള്ള പാതകൾ : മാറ്റത്തിനായി ഒത്തുചേരുന്നു / എ പി ജെ അബ്ദുൾകലാം

By: Contributor(s): Language: Malayalam Publication details: Kottayam D C Books 2020/12/01Edition: 1Description: 151ISBN:
  • 9789354320484
Subject(s): DDC classification:
  • G ABD/MA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction G ABD/MA (Browse shelf(Opens below)) Available M164372

ഒരു രാഷ്ട്രത്തെ ഉന്നതമാക്കുന്നത് എന്ത് എന്ന ചോദ്യത്തിനുത്തരം ആ രാജ്യത്തെ പൗരന്‍മാരാണ് . വെറും സാമ്പത്തിക ഉന്നമനം മാത്രം ഒരു രാഷ്ട്രത്തെ മഹത്തായ ഒന്നാക്കുകയില്ല എന്ന ആശയമാണ് ഈ പുസ്തകത്തിനു പിന്നില്‍. നമ്മുടെ കുടുംബങ്ങളില്‍ നിലനില്‍ക്കുന്ന മൂല്യാധിഷ്ഠിതരീതികളിലൂടെയും അക്കാദമിക് പഠനങ്ങളിലൂടെയും ആര്‍ജ്ജിച്ചെടുക്കുന്ന ഗുണങ്ങള്‍ ഒരു രാജ്യത്തിന്റെ മൊത്തം സംസ്‌കാരത്തെയും ഉയര്‍ത്തുന്നു. 'ചെറിയ ലക്ഷ്യം കുറ്റകരമാകുന്നു' എന്നു വിശ്വസിച്ച എ. പി. ജെ. അബ്ദുള്‍ കലാമിന്റെ പുതിയ പുസ്തകം.

There are no comments on this title.

to post a comment.