Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

MAHATHWATHILEKKULLA PATHAKAL :MATTATHINAYI OTHUCHERUNNU

Abdul Kalam,A P J

MAHATHWATHILEKKULLA PATHAKAL :MATTATHINAYI OTHUCHERUNNU / മഹത്വത്തിലേക്കുള്ള പാതകൾ : മാറ്റത്തിനായി ഒത്തുചേരുന്നു / എ പി ജെ അബ്ദുൾകലാം - 1 - Kottayam D C Books 2020/12/01 - 151

ഒരു രാഷ്ട്രത്തെ ഉന്നതമാക്കുന്നത് എന്ത് എന്ന ചോദ്യത്തിനുത്തരം ആ രാജ്യത്തെ പൗരന്‍മാരാണ് . വെറും സാമ്പത്തിക ഉന്നമനം മാത്രം ഒരു രാഷ്ട്രത്തെ മഹത്തായ ഒന്നാക്കുകയില്ല എന്ന ആശയമാണ് ഈ പുസ്തകത്തിനു പിന്നില്‍. നമ്മുടെ കുടുംബങ്ങളില്‍ നിലനില്‍ക്കുന്ന മൂല്യാധിഷ്ഠിതരീതികളിലൂടെയും അക്കാദമിക് പഠനങ്ങളിലൂടെയും ആര്‍ജ്ജിച്ചെടുക്കുന്ന ഗുണങ്ങള്‍ ഒരു രാജ്യത്തിന്റെ മൊത്തം സംസ്‌കാരത്തെയും ഉയര്‍ത്തുന്നു. 'ചെറിയ ലക്ഷ്യം കുറ്റകരമാകുന്നു' എന്നു വിശ്വസിച്ച എ. പി. ജെ. അബ്ദുള്‍ കലാമിന്റെ പുതിയ പുസ്തകം.

9789354320484

Purchased Current Books,Convent Jn,Ernakulam


Niroopanam - Upanyasam

G / ABD/MA