Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

SNEHACHOVA / സ്നേഹചൊവ്വ /എം.വി.പിള്ള

By: Language: Malayalam Publication details: Kottayam D C Books 2020/11/01Edition: 1Description: 87ISBN:
  • 9789353905347
Subject(s): DDC classification:
  • G PIL/SN
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction G PIL/SN (Browse shelf(Opens below)) Available M164127

നാല് പതിറ്റാണ്ടിലേറെ കാലമായി അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. എം.വി.പിള്ള മലയാള ഭാഷ കൈകാര്യം ചെയ്യുന്ന രീതി എന്നുമെന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. തന്റെ തൊഴിലിന് ആവശ്യമായ അതേ കൈവിരുതോടെയാണ് അന്താരാഷ്ട്ര പ്രശസ്തി നേടിയ ഈ ഡോക്ടര്‍ ഈ പുസ്തകത്തിലെ വിവിധ വിഷയങ്ങളും കൈകാര്യം ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ കണ്ണും കാതും സദാ തുറന്നിരിക്കുന്ന, സമസ്ത ലോകത്തെയും തന്റെ തറവാടായി കാണാന്‍ കഴിവുള്ള ഈ സഹൃദയന്റെ, മനുഷ്യസ്‌നേഹിയുടെ കുറിപ്പുകള്‍ നമ്മെ വല്ലാതെ ആകര്‍ഷിക്കുന്നു. വളരെയേറെ വിജ്ഞാനപ്രദമായ, വായനാസുഖമുള്ള, മനുഷ്യപ്പറ്റുള്ള ലേഖനങ്ങളാണ് 'സ്‌നേഹചൊവ്വ'എന്ന ഈ പുസ്തകത്തില്‍.- സേതു

There are no comments on this title.

to post a comment.