SNEHACHOVA
Pillai M. V.
SNEHACHOVA / സ്നേഹചൊവ്വ /എം.വി.പിള്ള - 1 - Kottayam D C Books 2020/11/01 - 87
നാല് പതിറ്റാണ്ടിലേറെ കാലമായി അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. എം.വി.പിള്ള മലയാള ഭാഷ കൈകാര്യം ചെയ്യുന്ന രീതി എന്നുമെന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. തന്റെ തൊഴിലിന് ആവശ്യമായ അതേ കൈവിരുതോടെയാണ് അന്താരാഷ്ട്ര പ്രശസ്തി നേടിയ ഈ ഡോക്ടര്‍ ഈ പുസ്തകത്തിലെ വിവിധ വിഷയങ്ങളും കൈകാര്യം ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ കണ്ണും കാതും സദാ തുറന്നിരിക്കുന്ന, സമസ്ത ലോകത്തെയും തന്റെ തറവാടായി കാണാന്‍ കഴിവുള്ള ഈ സഹൃദയന്റെ, മനുഷ്യസ്നേഹിയുടെ കുറിപ്പുകള്‍ നമ്മെ വല്ലാതെ ആകര്‍ഷിക്കുന്നു. വളരെയേറെ വിജ്ഞാനപ്രദമായ, വായനാസുഖമുള്ള, മനുഷ്യപ്പറ്റുള്ള ലേഖനങ്ങളാണ് 'സ്നേഹചൊവ്വ'എന്ന ഈ പുസ്തകത്തില്‍.- സേതു
9789353905347
Purchased Current Books, Cochin
Niroopanam- Upanyaasam
Lekhanam
G / PIL/SN