Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ
Image from Google Jackets

ORMAVICHARAM /ഓർമ്മവിചാരം

By: Language: Malayalam Publication details: Thrissur Adayalam Publication 2020/10/01Edition: 1Description: 288ISBN:
  • 9788194496007
Subject(s): DDC classification:
  • L JOH/OR
Contents:
മലയാളസിനിമയുടെ ചരിത്രത്തിനൊപ്പം നടന്ന എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ജോൺ പോളിൻ്റെ ഓർമ്മവിചാരങ്ങൾ. സംഭവബഹുലവും നാടകീയവുമായ ഭാവമുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന ഈ സ്മരണികയിൽ സിനിമയിലെയും സാഹിത്യത്തിലെയും രാഷ്ടീയത്തിലെയുമെല്ലാം അതികായരും അല്ലാത്തവരുമെല്ലാം കടന്നുവരുന്നു. ഓർമ്മയുടെ വസന്തകാലത്തിലൂടെ അനുഭവ തീക്ഷ്ണതകളുടെ വലിയൊരു ആഖ്യാന ലോകമാണ് ജോൺ പോൾ ഒരുക്കിയിരിക്കുന്നത്. "മറവിയിലേക്കു മണ്ടുന്ന ഗതകാല സ്മൃതികളെ ഈ എഴുത്തുകാരൻ കെണിവച്ചു പിടിച്ചുകൊണ്ടുവന്ന് വർത്തമാനത്തിന്റെ മേച്ചിൽസ്ഥലങ്ങളിൽ തുറന്നുവിടുന്നു. ഇന്ത്യൻ സിനിമയിൽ മാത്രമല്ല, മലയാള സാഹിത്യത്തിലും രാഷ്ട്രീയത്തിലും പല ഋതുക്കളിൽ പല രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെട്ട നിരവധി മഹാരഥൻമാരുടെ പെയ്‌തൊഴിഞ്ഞ ജീവിതത്തിന്റെ കാറ്റും കുളിരും ഈ കുറിപ്പുകൾ പകർന്നു തരുന്നു. ഓർമ്മകൾ പൊഴിഞ്ഞുതീരാത്ത ഒരു വസന്തകാല വൃക്ഷമായി ജോൺ പോൾ മലയാളിയുടെ ആകാശത്ത് പൂത്തു നിൽക്കുന്നു." - സന്തോഷ് ഏച്ചിക്കാനം
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 4.0 (1 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction L JOH/OR (Browse shelf(Opens below)) Checked out 2024-10-04 M163849

മലയാളസിനിമയുടെ ചരിത്രത്തിനൊപ്പം നടന്ന എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ജോൺ പോളിൻ്റെ ഓർമ്മവിചാരങ്ങൾ. സംഭവബഹുലവും നാടകീയവുമായ ഭാവമുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന ഈ സ്മരണികയിൽ സിനിമയിലെയും സാഹിത്യത്തിലെയും രാഷ്ടീയത്തിലെയുമെല്ലാം അതികായരും അല്ലാത്തവരുമെല്ലാം കടന്നുവരുന്നു. ഓർമ്മയുടെ വസന്തകാലത്തിലൂടെ അനുഭവ തീക്ഷ്ണതകളുടെ വലിയൊരു ആഖ്യാന ലോകമാണ് ജോൺ പോൾ ഒരുക്കിയിരിക്കുന്നത്.
"മറവിയിലേക്കു മണ്ടുന്ന ഗതകാല സ്മൃതികളെ ഈ എഴുത്തുകാരൻ കെണിവച്ചു പിടിച്ചുകൊണ്ടുവന്ന് വർത്തമാനത്തിന്റെ മേച്ചിൽസ്ഥലങ്ങളിൽ തുറന്നുവിടുന്നു. ഇന്ത്യൻ സിനിമയിൽ മാത്രമല്ല, മലയാള സാഹിത്യത്തിലും രാഷ്ട്രീയത്തിലും പല ഋതുക്കളിൽ പല രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെട്ട നിരവധി മഹാരഥൻമാരുടെ പെയ്‌തൊഴിഞ്ഞ ജീവിതത്തിന്റെ കാറ്റും കുളിരും ഈ കുറിപ്പുകൾ പകർന്നു തരുന്നു. ഓർമ്മകൾ പൊഴിഞ്ഞുതീരാത്ത ഒരു വസന്തകാല വൃക്ഷമായി ജോൺ പോൾ മലയാളിയുടെ ആകാശത്ത് പൂത്തു നിൽക്കുന്നു." - സന്തോഷ് ഏച്ചിക്കാനം

There are no comments on this title.

to post a comment.