ORMAVICHARAM (Record no. 181903)
[ view plain ]
000 -LEADER | |
---|---|
fixed length control field | 02875nam a22002297a 4500 |
008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION | |
fixed length control field | 201028b xxu||||| |||| 00| 0 eng d |
020 ## - INTERNATIONAL STANDARD BOOK NUMBER | |
International Standard Book Number | 9788194496007 |
037 ## - SOURCE OF ACQUISITION | |
Terms of availability | Purchased |
041 ## - LANGUAGE CODE | |
Language code of text/sound track or separate title | Malayalam |
082 ## - DEWEY DECIMAL CLASSIFICATION NUMBER | |
Classification number | L |
Item number | JOH/OR |
100 ## - MAIN ENTRY--PERSONAL NAME | |
Personal name | John Paul |
245 ## - TITLE STATEMENT | |
Title | ORMAVICHARAM |
Remainder of title | /ഓർമ്മവിചാരം |
250 ## - EDITION STATEMENT | |
Edition statement | 1 |
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT) | |
Place of publication, distribution, etc. | Thrissur |
Name of publisher, distributor, etc. | Adayalam Publication |
Date of publication, distribution, etc. | 2020/10/01 |
300 ## - PHYSICAL DESCRIPTION | |
Size of unit | 288 |
505 ## - FORMATTED CONTENTS NOTE | |
Formatted contents note | മലയാളസിനിമയുടെ ചരിത്രത്തിനൊപ്പം നടന്ന എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ജോൺ പോളിൻ്റെ ഓർമ്മവിചാരങ്ങൾ. സംഭവബഹുലവും നാടകീയവുമായ ഭാവമുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന ഈ സ്മരണികയിൽ സിനിമയിലെയും സാഹിത്യത്തിലെയും രാഷ്ടീയത്തിലെയുമെല്ലാം അതികായരും അല്ലാത്തവരുമെല്ലാം കടന്നുവരുന്നു. ഓർമ്മയുടെ വസന്തകാലത്തിലൂടെ അനുഭവ തീക്ഷ്ണതകളുടെ വലിയൊരു ആഖ്യാന ലോകമാണ് ജോൺ പോൾ ഒരുക്കിയിരിക്കുന്നത്.<br/>"മറവിയിലേക്കു മണ്ടുന്ന ഗതകാല സ്മൃതികളെ ഈ എഴുത്തുകാരൻ കെണിവച്ചു പിടിച്ചുകൊണ്ടുവന്ന് വർത്തമാനത്തിന്റെ മേച്ചിൽസ്ഥലങ്ങളിൽ തുറന്നുവിടുന്നു. ഇന്ത്യൻ സിനിമയിൽ മാത്രമല്ല, മലയാള സാഹിത്യത്തിലും രാഷ്ട്രീയത്തിലും പല ഋതുക്കളിൽ പല രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെട്ട നിരവധി മഹാരഥൻമാരുടെ പെയ്തൊഴിഞ്ഞ ജീവിതത്തിന്റെ കാറ്റും കുളിരും ഈ കുറിപ്പുകൾ പകർന്നു തരുന്നു. ഓർമ്മകൾ പൊഴിഞ്ഞുതീരാത്ത ഒരു വസന്തകാല വൃക്ഷമായി ജോൺ പോൾ മലയാളിയുടെ ആകാശത്ത് പൂത്തു നിൽക്കുന്നു." - സന്തോഷ് ഏച്ചിക്കാനം |
650 ## - SUBJECT ADDED ENTRY--TOPICAL TERM | |
Topical term or geographic name as entry element | Jeevacharitram |
942 ## - ADDED ENTRY ELEMENTS (KOHA) | |
Koha item type | Lending |
942 ## - ADDED ENTRY ELEMENTS (KOHA) | |
Source of classification or shelving scheme | Dewey Decimal Classification |
942 ## - ADDED ENTRY ELEMENTS (KOHA) | |
Source of classification or shelving scheme | Dewey Decimal Classification |
942 ## - ADDED ENTRY ELEMENTS (KOHA) | |
Source of classification or shelving scheme | Dewey Decimal Classification |
Withdrawn status | Lost status | Source of classification or shelving scheme | Damaged status | Not for loan | Collection code | Home library | Current library | Shelving location | Date acquired | Source of acquisition | Cost, normal purchase price | Total Checkouts | Total Renewals | Full call number | Barcode | Checked out | Date last seen | Date last checked out | Price effective from | Koha item type |
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Dewey Decimal Classification | Non-fiction | Ernakulam Public Library | Ernakulam Public Library | General Stacks | 2020-10-28 | Purchase | 340.00 | 39 | 12 | L JOH/OR | M163849 | 2024-10-04 | 2024-09-05 | 2024-09-05 | 2020-10-28 | Lending |