CHOKHER BALI / ചോഖേര്‍ബാലി / രവീന്ദ്രനാഥടാഗോര്‍
Language: Malayalam Publication details: Thrissur Current Books 2016/03/01Edition: 2Description: 254ISBN:- 9788122613421
- A TAG/CH
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
![]() |
Ernakulam Public Library Fiction | Fiction | A TAG/CH (Browse shelf(Opens below)) | Available | M162695 |
Browsing Ernakulam Public Library shelves, Shelving location: Fiction, Collection: Fiction Close shelf browser (Hides shelf browser)
A TAG CHARULATHA | A TAG/AY AYAL | A TAG/BO BOAT APAKADAM | A TAG/CH CHOKHER BALI | A TAG/GH GHORE BHAIRE /ഘരെ ബൈരെ | A TAG/YO YOGAYOG /യോഗായോഗ് | A TAN NAVOMI |
വിവര്‍ത്തനം:
സുനില്‍ ഞാളിയത്ത്
എത്രയോ കാലമായി പ്രണയം തിരശ്ശീലക്ക് പിറകില്‍ മറഞ്ഞിരിക്കുകയായിരുന്നു. ഇന്നത് തിരശ്ശീല ചീന്തിക്കളഞഞിരിക്കുന്നു, ലോകത്തെ ആവരണം ചെയ്തിരുന്ന അങ്കിയെ ഊരിയെറിഞ്ഞിരിക്കുന്നു. ഭൂമിയിലെ ആവര്‍ത്തനവിരസതയുണര്‍ത്തുന്ന എല്ലാ തുച്ഛതയും മാഞ്ഞില്ലാതായിരിക്കുന്നു. വൃക്ഷലതാദികള്‍, പക്ഷികള്‍, മൃഗങ്ങള്‍, തെരുവിലെ സാധാരണക്കാര്‍, നഗരത്തിലെ കോലാഹലങ്ങള്‍ എല്ലാംതന്നെ ഇന്ന് പുതുമയാര്‍ന്നതായിരിക്കുന്നു. വിശ്വവ്യാപിയായ ഈ നൂതനത ഇത്രയും കാലം എവിടെയായിരുന്നു?
രവീന്ദ്രനാഥ ടാഗോറിന്റെ ഏറ്റവും ശക്തമായ നോവലുകളിലൊന്നാണ് ‘ചോഖേര്‍ബാലി.’ പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇന്ത്യന്‍ ഭാഷകളില്‍ എഴുതപ്പെട്ട ഏറ്റവും മികച്ച മനഃശാസ്ത്ര രചനയെന്ന് വിലയിരുത്തപ്പെടുന്ന ‘ചോഖേര്‍ ബാലി’ സ്ത്രീപുരുഷ ബന്ധങ്ങളിലെ അടിയൊഴുക്കുകളെ പ്രണയത്തിലൂടെ, പ്രതികാരത്തിലൂടെ, നിശബ്ദമെങ്കിലും സ്‌ഫോടനാത്മകമായ ദ്വന്ദങ്ങളിലൂടെ സൂക്ഷ്മമായും സമര്‍ത്ഥമായും അനാവരണം ചെയ്യുന്നു.
ബംഗാളിഭാഷയില്‍നിന്നും നേരിട്ടുള്ള വിവര്‍ത്തനം.
There are no comments on this title.