Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.
Image from Google Jackets

CHEENKANNIYE KANALIL CHUTTATH /ചീങ്കണ്ണിയെ കനലിൽ ചുട്ടത്

By: Language: Malayalam Publication details: Palakkad Logosbooks 2018/09/01Edition: 1Description: 140ISBN:
  • 9789386744920
Subject(s): DDC classification:
  • B ARU/CH
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Fiction B ARU/CH (Browse shelf(Opens below)) Available M161483
Browsing Ernakulam Public Library shelves, Shelving location: General Stacks, Collection: Fiction Close shelf browser (Hides shelf browser)
No cover image available
B ARD/KA KAMALA CULT B ARS/BH BHOOMIYOLAM JEEVITHAM B ARS/PE PENKAKKA B ARU/CH CHEENKANNIYE KANALIL CHUTTATH B ARU/RO ROBOTIC PRANAYAM B ASG/NJ NJAN HINDUVANU B ASH/EM ENTE BOMBAYKKATHAKAL

അസാധാരണമായ ആഴത്താലും പ്രമേയവൈവിധ്യത്താലും ആഖ്യാനത്തിലെ മാന്ത്രികതയാലും മാറുന്ന മലയാള കഥയുടെ സാക്ഷ്യപത്രമാവുന്ന കഥകൾ. ഒരേ സമയം സൂക്ഷ്മത്തെയും സ്ഥൂലത്തെയും കലയുടെ മാന്ത്രിക വലയിൽ കുരുക്കുകയാണ്‌ കഥാകാരൻ. എഴുത്ത് അതിന്റെ പുത്തൻ കുപ്പായത്തിൽ ആഹ്ലാദഭരിത മാവുന്നത് ഈ കഥകളിൽ നമുക്ക്‌ അനുഭവിച്ചറിയാം. കലയുടെ മേഘവിസ്ഫോടനം ആയിത്തീരുന്ന 10 കഥകൾ.

There are no comments on this title.

to post a comment.