Ernakulam Public Library OPAC

Online Public Access Catalogue


CHEENKANNIYE KANALIL CHUTTATH

Arunkumar,T

CHEENKANNIYE KANALIL CHUTTATH /ചീങ്കണ്ണിയെ കനലിൽ ചുട്ടത് - 1 - Palakkad Logosbooks 2018/09/01 - 140

അസാധാരണമായ ആഴത്താലും പ്രമേയവൈവിധ്യത്താലും ആഖ്യാനത്തിലെ മാന്ത്രികതയാലും മാറുന്ന മലയാള കഥയുടെ സാക്ഷ്യപത്രമാവുന്ന കഥകൾ. ഒരേ സമയം സൂക്ഷ്മത്തെയും സ്ഥൂലത്തെയും കലയുടെ മാന്ത്രിക വലയിൽ കുരുക്കുകയാണ്‌ കഥാകാരൻ. എഴുത്ത് അതിന്റെ പുത്തൻ കുപ്പായത്തിൽ ആഹ്ലാദഭരിത മാവുന്നത് ഈ കഥകളിൽ നമുക്ക്‌ അനുഭവിച്ചറിയാം. കലയുടെ മേഘവിസ്ഫോടനം ആയിത്തീരുന്ന 10 കഥകൾ.

9789386744920

Purchased C I C C Kochi - Kochi International Book Fair November 2018


Cherukadhakal
Stories

B / ARU/CH