Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.
Image from Google Jackets

AADYA SRAMATHIL THANNE CIVIL SERVICE /ആദ്യശ്രമത്തിൽത്തന്നെ സിവിൽസർവ്വീസ് /കെ പി ശശിധരൻ

By: Language: Malayalam Publication details: Kottayam DC Books 2018/04/01Edition: 1Description: 174ISBN:
  • 9789352822164
Subject(s): DDC classification:
  • J SAS/AA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction J SAS/AA (Browse shelf(Opens below)) Available M161339

സിവിൽ സർവ്വീസ് എക്കാലവും യുവാക്കളുടെ സ്വപ്നമാണ്. ആ സ്വപ്നം തുടങ്ങേണ്ടത് സ്‌കൂൾ പഠനകാലയളവിലാണ്. എല്ലാം മനഃപാഠമാക്കുന്നതിലോ പഠനത്തിൽ ഒന്നാമാതാവുന്നതിലോ അല്ല കാര്യം. നിങ്ങൾ എത്രത്തോളം അറിവുകൾ സ്വായത്തമാക്കുന്നു എന്നതിനോടൊപ്പം പരിമിതികൾക്കപ്പുറമുള്ള വായനയും ലോകത്തിന്റെ ഓരോ സ്പന്ദനവും അറിയുവാനുള്ള ജിജ്ഞാസയുമാണ് വേണ്ടത്.

കേന്ദ്രസർക്കാർ ജോലികളെക്കുറിച്ച് എന്തൊക്കെ അറിഞ്ഞിരിക്കണം, ഏറ്റവും അഭികാമ്യമായ ജോലി തിരഞ്ഞെടുക്കുന്നതെങ്ങനെ, അടിസ്ഥാന യോഗ്യതകളൂം മാനദണ്ഡങ്ങളും എന്തൊക്കെയാണ്, മത്സരപരീക്ഷകൾക്ക് എങ്ങനെ തയ്യാറെടുക്കാം, നിങ്ങളുടെ ഔദ്യോഗിക ജീവിതലക്ഷ്യം നേടാനുള്ള തന്ത്രം തുടങ്ങി ആദ്യശ്രമത്തിൽത്തന്നെ സിവിൽ സർവ്വീസ് എന്ന സ്വപ്നം സ്വന്തമാക്കാൻ സഹായിക്കുന്ന മാർഗ്ഗങ്ങളാണ് ഈ പുസ്തകം മുന്നോട്ട് വയ്ക്കുന്നത്. ഗ്രന്ഥകാരന്റെ സിവിൽ സർവ്വീസ് പരിശീലന രംഗത്തെ വൈദഗ്ധ്യം പുസ്തകത്തിന്റെ മൂല്യമേറ്റുന്നു.

There are no comments on this title.

to post a comment.