Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

AADYA SRAMATHIL THANNE CIVIL SERVICE (Record no. 173224)

MARC details
000 -LEADER
fixed length control field 02982nam a22002417a 4500
008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION
fixed length control field 180928b xxu||||| |||| 00| 0 eng d
020 ## - INTERNATIONAL STANDARD BOOK NUMBER
International Standard Book Number 9789352822164
037 ## - SOURCE OF ACQUISITION
Terms of availability Purchased
Note Current Books, Ernakulam
041 ## - LANGUAGE CODE
Language code of text/sound track or separate title Malayalam
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number J
Item number SAS/AA
100 ## - MAIN ENTRY--PERSONAL NAME
Personal name Sasidharan, K P
245 ## - TITLE STATEMENT
Title AADYA SRAMATHIL THANNE CIVIL SERVICE
Remainder of title /ആദ്യശ്രമത്തിൽത്തന്നെ സിവിൽസർവ്വീസ്
Statement of responsibility, etc. /കെ പി ശശിധരൻ
250 ## - EDITION STATEMENT
Edition statement 1
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication, distribution, etc. Kottayam
Name of publisher, distributor, etc. DC Books
Date of publication, distribution, etc. 2018/04/01
300 ## - PHYSICAL DESCRIPTION
Size of unit 174
500 ## - GENERAL NOTE
General note സിവിൽ സർവ്വീസ് എക്കാലവും യുവാക്കളുടെ സ്വപ്നമാണ്. ആ സ്വപ്നം തുടങ്ങേണ്ടത് സ്‌കൂൾ പഠനകാലയളവിലാണ്. എല്ലാം മനഃപാഠമാക്കുന്നതിലോ പഠനത്തിൽ ഒന്നാമാതാവുന്നതിലോ അല്ല കാര്യം. നിങ്ങൾ എത്രത്തോളം അറിവുകൾ സ്വായത്തമാക്കുന്നു എന്നതിനോടൊപ്പം പരിമിതികൾക്കപ്പുറമുള്ള വായനയും ലോകത്തിന്റെ ഓരോ സ്പന്ദനവും അറിയുവാനുള്ള ജിജ്ഞാസയുമാണ് വേണ്ടത്. <br/><br/>കേന്ദ്രസർക്കാർ ജോലികളെക്കുറിച്ച് എന്തൊക്കെ അറിഞ്ഞിരിക്കണം, ഏറ്റവും അഭികാമ്യമായ ജോലി തിരഞ്ഞെടുക്കുന്നതെങ്ങനെ, അടിസ്ഥാന യോഗ്യതകളൂം മാനദണ്ഡങ്ങളും എന്തൊക്കെയാണ്, മത്സരപരീക്ഷകൾക്ക് എങ്ങനെ തയ്യാറെടുക്കാം, നിങ്ങളുടെ ഔദ്യോഗിക ജീവിതലക്ഷ്യം നേടാനുള്ള തന്ത്രം തുടങ്ങി ആദ്യശ്രമത്തിൽത്തന്നെ സിവിൽ സർവ്വീസ് എന്ന സ്വപ്നം സ്വന്തമാക്കാൻ സഹായിക്കുന്ന മാർഗ്ഗങ്ങളാണ് ഈ പുസ്തകം മുന്നോട്ട് വയ്ക്കുന്നത്. ഗ്രന്ഥകാരന്റെ സിവിൽ സർവ്വീസ് പരിശീലന രംഗത്തെ വൈദഗ്ധ്യം പുസ്തകത്തിന്റെ മൂല്യമേറ്റുന്നു.<br/>
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element Nighandukkal, Year Bookkukal, Vinjana Koshangal, Shabdhavalikal
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element Career Guidance
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element K P Sashidharan IAAS
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Lending
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
Holdings
Withdrawn status Lost status Source of classification or shelving scheme Damaged status Not for loan Collection code Home library Current library Shelving location Date acquired Source of acquisition Cost, normal purchase price Inventory number Total Checkouts Full call number Barcode Date last seen Price effective from Koha item type
    Dewey Decimal Classification     Non-fiction Ernakulam Public Library Ernakulam Public Library General Stacks 2018-09-21 Purchase 170.00 000137,2018/09/12   J SAS/AA M161339 2018-09-28 2018-09-21 Lending