K G GEORGINTE CHALACHITHRA YATHRAKAL /കെ. ജി. ജോര്‍ജിന്റെ ചലച്ചിത്രയാത്രകള്‍
Language: Malayalam Publication details: Kozhikkode Mathrubhumi Books 2015/10/01Edition: 1Description: 225ISBN:- 9788182665385
- H VEN/KG
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | H VEN/KG (Browse shelf(Opens below)) | Available | M161009 |
Browsing Ernakulam Public Library shelves, Shelving location: General Stacks, Collection: Non-fiction Close shelf browser (Hides shelf browser)
H VEN/CA CARBON | H VEN/CI CINEMAYUDE SWATHANTHRA REPUBLIKKUKAL | H VEN/CI CINEMA TICKET : Prameyangal,Vyakthikal,Chithrangal | H VEN/KG K G GEORGINTE CHALACHITHRA YATHRAKAL | H VEN/KI KIM KI DUK : Mounavum Himsayum | H VEN/NA NADANATHINTE BALATHANTHRAM | H VEN/UD UDALINTE THAARASANCHAARANGAL |
മലയാളത്തിലെ ധിഷണാശാലികളായ ചലച്ചിത്രകാരന്മാരിലൊരാളാണ് കെ.ജി.ജോര്‍ജ്. ഗഹനമായ ജീവിതാവബോധത്തിലും ആഴമേറിയ അനുഭവങ്ങളിലുംനിന്ന് പിറക്കുന്നവയാണ് അദ്ദേഹത്തിന്റെ സിനിമകള്‍. കഠിനമായ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ സത്യസന്ധമായ ചിത്രീകരണങ്ങളെന്ന നിലയില്‍ അവ ചലച്ചിത്രലോകത്ത് വേറിട്ടുനിന്നു. കാലത്തിനു മുന്‍പേ നടന്ന ആ സിനിമകള്‍ കാലാതിവര്‍ത്തികളായി നില്ക്കുന്നു.
മലയാളസിനിമയില്‍ പരിണാമത്തിന്റെ പതാകാവാഹകരിലൊരാളായ കെ.ജി.ജോര്‍ജിന്റെ സിനിമകളെ പഠനവിധേയമാക്കുന്ന കൃതി.
There are no comments on this title.
Log in to your account to post a comment.