Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

K G GEORGINTE CHALACHITHRA YATHRAKAL /കെ. ജി. ജോര്‍ജിന്‍റെ ചല‍ച്ചിത്രയാത്രകള്‍

By: Language: Malayalam Publication details: Kozhikkode Mathrubhumi Books 2015/10/01Edition: 1Description: 225ISBN:
  • 9788182665385
Subject(s): DDC classification:
  • H VEN/KG
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction H VEN/KG (Browse shelf(Opens below)) Available M161009

മലയാളത്തിലെ ധിഷണാശാലികളായ ചലച്ചിത്രകാരന്മാരിലൊരാളാണ് കെ.ജി.ജോര്‍ജ്. ഗഹനമായ ജീവിതാവബോധത്തിലും ആഴമേറിയ അനുഭവങ്ങളിലുംനിന്ന് പിറക്കുന്നവയാണ് അദ്ദേഹത്തിന്റെ സിനിമകള്‍. കഠിനമായ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ സത്യസന്ധമായ ചിത്രീകരണങ്ങളെന്ന നിലയില്‍ അവ ചലച്ചിത്രലോകത്ത് വേറിട്ടുനിന്നു. കാലത്തിനു മുന്‍പേ നടന്ന ആ സിനിമകള്‍ കാലാതിവര്‍ത്തികളായി നില്‍ക്കുന്നു.
മലയാളസിനിമയില്‍ പരിണാമത്തിന്റെ പതാകാവാഹകരിലൊരാളായ കെ.ജി.ജോര്‍ജിന്റെ സിനിമകളെ പഠനവിധേയമാക്കുന്ന കൃതി.

There are no comments on this title.

to post a comment.