ORU VIDHIKARTHAVINTE DHARMMASANKADANGAL /ഒരു വിധികർത്താവിന്റെ ധർമ്മസങ്കടങ്ങൾ /ജസ്റ്റിസ് എം .എം പരീദ് പിള്ള
Language: Malayalam Publication details: Thrissur Green Books 2018/03/01Edition: 1Description: 96ISBN:- 9789387331662
- O PAR
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | O PAR (Browse shelf(Opens below)) | Available | M160822 |
Browsing Ernakulam Public Library shelves, Shelving location: General Stacks, Collection: Non-fiction Close shelf browser (Hides shelf browser)
സാക്ഷിമൊഴികളുടെ വൈരുദ്ധ്യങ്ങൾ, കുറ്റപത്രത്തിന്റെ അപര്യാപ്തത, സാഹചര്യതെളിവുകളുടെ അഭാവങ്ങൾ എന്നിങ്ങനെ ന്യായാധിപൻ അനുഭവിക്കുന്ന ധർമ്മസങ്കടങ്ങളാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യം. സംശയത്തിന്റെ ആനുകൂല്യം നൽകി ഒരു പ്രതിയെ വെറുതെ വിടുമ്പോൾ നിയമം ഒരു രക്ഷ കവാടമാണ് സൃഷ്ടിക്കുന്നത്. ഇല്ലെങ്കിൽ നമ്മുടെ രാജ്യത്ത് കാട്ടിലെ നീതി പുലരും എന്ന് ഈ പുസ്തകം ഉത്ബോധിപ്പിക്കുന്നു.
There are no comments on this title.
Log in to your account to post a comment.